23.9 C
Irinjālakuda
Monday, November 18, 2024
Home 2020

Yearly Archives: 2020

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567, തൃശൂര്‍ 536, കൊല്ലം 405, പാലക്കാട് 399, ആലപ്പുഴ 365, തിരുവനന്തപുരം 288,...

ചിറ്റിലപ്പിള്ളി പൊഴോലിപറമ്പിൽ പരേതനായ ദേവസി മകൾ റോസി (65) നിര്യാതയായി

പുല്ലൂർ ഊരകം ചിറ്റിലപ്പിള്ളി പൊഴോലിപറമ്പിൽ പരേതനായ ദേവസി മകൾ റോസി (65) നിര്യാതയായി. സംസ്കാരം ഞായറാഴ്ച കാലത്ത് 11 മണിക്ക് ഊരകം സെൻ: ജോസഫ് ദേവാലയത്തിൽ. സഹോദരങ്ങൾ: ഈനാശു...

താൽക്കാലിക തിരിച്ചറിയൽ കാർഡുകൾ വാർഡുകളിലെ അംഗനവാടികളിൽ ലഭ്യമാണ്

ഇരിങ്ങാലക്കുട :തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതുതായി വോട്ടു ചേർത്തവർക്ക് അവരുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിനായി നിർബന്ധമായി ആവശ്യമുള്ള താൽക്കാലിക തിരിച്ചറിയൽ കാർഡുകൾ 6/12/2020 മുതൽ 8/12/2020 വരെ...

കർഷക സമരത്തിന് തുമ്പൂർ പാടശേഖത്തിൻ്റെ ഐക്യദാർഢ്യം

തുമ്പൂർ:കർഷകദ്രോഹ നയങ്ങൾ നിറഞ്ഞ കാർഷിക നിയമങ്ങൾ പിൻവലിയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് തുമ്പൂർ പാടശേഖരം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നാടിൻ്റെ കാവലാളായ കർഷകരോട് രാജ്യദ്രോഹികളോടെന്ന പോലെ പെരുമാറുന്ന കേന്ദ്രനയം അപലപനീയമെന്ന് ഐക്യദാർഢ്യ...

ഐ ആർ സി ടി സി ആപ്പ് പ്രചരണവുമായി എൻ എസ് എസ് വിദ്യാർത്ഥികൾ

പുതുക്കാട് : കോറോണക്കാലത്ത് യാത്രക്കാർക്ക് ഏങ്ങിനെ ഐ ആർ സി ടി ആപ്പ് വഴി മൊബൈലിൽ ടിക്കറ്റ് ബുക്ക് ചെയ്യാം എന്ന് പഠിപ്പിക്കുകയാണ് പുതുക്കാട് പ്രജോതി നികേതൻ കോളേജ് നാഷണൽ സർവ്വീസ് സീകം...

പള്ളിപ്പാട്ട് ചെമ്പന്‍ ഔസേപ്പ് മകന്‍ ബാബു നിര്യാതനായി

ഇരിങ്ങാലക്കുട: പള്ളിപ്പാട്ട് ചെമ്പന്‍ ഔസേപ്പ് മകന്‍ ബാബു (71) നിര്യാതനായി.ഭാര്യ: ലീന ബാബു' (തൃശൂര്‍ എടതിരുത്തിക്കാരന്‍ കുടുംബാംഗം). മക്കള്‍: ബിനു ജോസഫ്, ബിമല്‍ ഡേവീസ്. മരുമക്കള്‍: റാണി ബിനു, അലീന ബിമല്‍.സംസ്‌കാരം ഇരിങ്ങാലക്കുട...

ഉണ്ണായിവാരിയർ സ്മാരക കലാനിലയം പ്രസിഡണ്ട് കാളത്ത് രാജഗോപാലിന്റെ നിര്യാണത്തിൽ അനുശോചിച്ചു

ഇരിങ്ങാലക്കുട : ഏഴു വർഷകാലം ഉണ്ണായിവാരിയർ സ്മാരക കലാനിലയം പ്രസിഡണ്ടും നീണ്ട കാലം ഭരണ സമിതി അംഗവും കലാനിലയത്തിന്റെ ഉന്നതിക്കു വേണ്ടി പ്രയത്നിച്ച കാളത്ത് രാജഗോപാലിന്റെ നിര്യാണത്തിൽ ഭരണ സമിതിയും ...

തൃശൂർ ജില്ലയിൽ 528 പേർക്ക് കൂടി കോവിഡ്; 377 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച (04/12/2020) 528 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 377 പേർ രോഗമുക്തരായി ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6458 ആണ്. തൃശൂർ സ്വദേശികളായ 97 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Dec 4) 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം...

കൊലപാതകശ്രമക്കേസിലെ പ്രതികൾ പിടിയിൽ

ഇരിങ്ങാലക്കുട :കൊലപാതകശ്രമക്കേസിലെ പ്രതികൾ പിടിയിൽ .കാരുമാത്ര സ്വദേശി പണിക്കശ്ശേരിവീട്ടിൽ ശിവൻ മകൻ സിജിൽ 27 വയസ്സ് . കാരുമാത്ര സ്വദേശി മേക്കാട്ടുകാട്ടിൽ വീട്ടിൽ സുരപ്പൻ മകൻ ടിറ്റോ 31 വയസ്സ് . കാരുമാത്ര...

ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനിയറിങ്ങ് ഇലക്ട്രിക്കൽ വിഭാഗം ഓട്ടോകാഡ് ഹാൻസ് ഓൺ ട്രെയിനിങ് നടത്തി

ഇരിങ്ങാലക്കുട: ലോകത്തെ തന്നെ പടുത്തുയർത്തുവാൻ കഴിവുള്ള എന്ജിനീയർമാരെ കൂടുതൽ കഴിവുറ്റവരാക്കുന്നതിന് സഹായിക്കുന്നതാണ്  ഓട്ടോകാഡ് എന്ന സോഫ്റ്റ്‌വെയർ. ഈ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച്  ഇലക്ട്രിക്കൽ, സിവിൽ, മെക്കാനിക്കൽ എന്നീ മേഖലകളുടെയും കാര്യക്ഷമത വർദ്ധിപ്പിക്കാവുന്നതാണ്....

കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കൂടി കോവിഡ്

കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441, തിരുവനന്തപുരം 424, ആലപ്പുഴ 408, പാലക്കാട് 375, കോട്ടയം...

തൃശ്ശൂര്‍ ജില്ലയില്‍ 647 പേര്‍ക്ക് കൂടി കോവിഡ്, 734 പേര്‍ രോഗമുക്തരായി

തൃശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച 03/12/2020 647 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 734 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6307 ആണ്. തൃശൂര്‍ സ്വദേശികളായ 97പേര്‍ മറ്റു ജില്ലകളില്‍...

ക്രൈസ്റ്റിൽ അന്താരാഷ്ട്ര ഭൗമശാസ്ത്ര സെമിനാർ സമാപിച്ചു.

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ ജിയോളജി & എൻവയോൺമെന്റൽ സയൻസ് വിഭാഗം, ബ്രിട്ടനിലെ എക്‌സെറ്റർ, ദക്ഷിണാഫ്രിക്കയിലെ സുളു ലാൻഡ് എന്നീ സർവ്വകലാശാലകളുമായി ചേർന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ പിന്തുണയോടെ അന്താരാഷ്ട്ര ജിയോ സയൻസ്...

സംസ്ഥാനത്ത് ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണുള്ളതെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍

ഇരിങ്ങാലക്കുട: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും ഇരിങ്ങാലക്കുട നഗരസഭയില്‍ ഇത്തവണ എല്‍ഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നേടുമെന്നും കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ജിഷ ജോബിയുടെ...

ഡോ. സിസ്റ്റർ ഇസബെൽ രചിച്ച ആത്മസ്പന്ദനങ്ങൾ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഇസബെൽ രചിച്ച ആത്മസ്പന്ദനങ്ങൾ എന്ന പുസ്തകത്തിൻ്റെ പ്രകാശനം നടന്നു. കേരള സർവ്വകലാശാലാ ബയോ ഇൻഫർമാറ്റിക്സ് വിഭാഗം അദ്ധ്യക്ഷൻ പ്രൊഫ. അച്യുത്ശങ്കർ എസ്....

സംസ്ഥാനത്ത് ഇന്ന്(Dec 2) 6316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Dec 2) 6316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു . മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂര്‍ 655, കോട്ടയം 537, തിരുവനന്തപുരം 523, ആലപ്പുഴ 437, പാലക്കാട്...

തൃശ്ശൂര്‍ ജില്ലയില്‍ 655 പേര്‍ക്ക് കൂടി കോവിഡ്: 537 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച 02/12/2020 655 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 537 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6395 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 96 പേര്‍ മറ്റു...

അനധികൃതമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ നീക്കി

ഇരിങ്ങാലക്കുട ∙ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച് അനധികൃതമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ മുകുന്ദപുരം ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു. മുകുന്ദപുരം താസില്‍ദാര്‍ ഐ.ജെ.മധുസൂധനന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൊതു നിരത്തുകളില്‍ സ്ഥാപിച്ച അനധികൃത...

“ബുറെവി” ചുഴലികാറ്റിനെ നേരിടാൻ നഗരസഭയിൽ കൺട്രോൾ റൂം തുറന്നു

ഇരിങ്ങാലക്കുട :ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കേരളത്തിൽ സ്വാധീനം ചെലുത്താൻ സാദ്ധ്യതയുള്ളതിനാൽ ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ഇതുമായി ബന്ധപ്പെട്ടിട്ടുള്ള അടിയന്തിര സാഹചര്യം നേരിടുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്ന്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe