33.9 C
Irinjālakuda
Sunday, November 17, 2024
Home 2020

Yearly Archives: 2020

തൃശൂര്‍ ജില്ലയില്‍ 591 പേര്‍ക്ക് കൂടി കോവിഡ്, 292 പേര്‍ രോഗമുക്തരായി

തൃശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച 24/12/2020 591 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 292 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6315 ആണ്. തൃശൂര്‍ സ്വദേശികളായ 126 പേര്‍ മറ്റു...

സംസ്ഥാനത്ത് ഇന്ന് 5177 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5177 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 591, കൊല്ലം 555, എറണാകുളം 544, കോഴിക്കോട് 518, കോട്ടയം 498, മലപ്പുറം 482, പത്തനംതിട്ട 405, തിരുവനന്തപുരം 334, പാലക്കാട്...

ആദ്യ ഭാര്യക്ക് 26000 രൂപ ചിലവിന് കൊടുക്കുവാൻ കോടതി ഉത്തരവ്

ഇരിങ്ങാലക്കുട :ഭർത്താവ് മറ്റൊരു സ്ത്രീയുമായി ജീവിക്കുകയാണെന്നും ഭാര്യയെയും മക്കളെയും സംരക്ഷിക്കുന്നില്ലെന്നും കാണിച്ച് ആളൂർ വെള്ളാഞ്ചിറ പള്ളായിപ്പീടികയിൽ അബ്ദുൾ ഷുക്കൂർ ഭാര്യ ഷെമിത ഭർത്താവിനെതിരെ ഇരിങ്ങാലക്കുട കുടുംബ കോടതിയിൽ നൽകിയ ഹർജിയിൽ ഭാര്യക്കും മക്കൾക്കും...

3 വർഷത്തെ ഭരണ കാലവധി അവസാനിക്കുന്ന കൂടൽമാണിക്യം ഭരണ സമിതി ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ പിതാവിനെ സന്ദർശിച്ച്...

ഇരിങ്ങാലക്കുട: 3 വർഷത്തെ ഭരണ കാലവധി അവസാനിക്കുന്ന ഇന്ന് ഇരിങ്ങാലക്കുട കൂടൽമാണിക്യം ഭരണ സമിതി അംഗങ്ങളും , അഡ്മിനിസ്ട്രേറ്ററും ചെയർമാൻ പ്രദീപ് യു. മേനോന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട രൂപത ബിഷപ്പ്...

വിദ്യഭ്യാസ കലാകായിക ഇനങ്ങളില്‍ മികച്ച വിജയം നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കി

ഇരിങ്ങാലക്കുട :സംസ്ഥാന സഹകരണ എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍സില്‍ അംഗങ്ങളായ സഹകരണ സംഘം ജീവനക്കാരുടെയും, സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുളള ബോര്‍ഡുകളിലെ ജീവനക്കാരുടെയും മക്കളില്‍ 2019-2020 അദ്ധ്യയന വര്‍ഷത്തില്‍ വിദ്യഭ്യാസ - കലാകായിക ഇനങ്ങളില്‍ മികച്ച...

എൽ. ബി.എസ്. എം.ഹയർസെക്കണ്ടറി സ്കൂളിലെ ഗൈഡ് സിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ്സ് ആഘോഷം നടത്തി

അവിട്ടത്തൂർ :എൽ. ബി.എസ്. എം.ഹയർസെക്കണ്ടറി സ്കൂളിലെ ഗൈഡ് സിന്റെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്തുമസ് ആഘോഷ പരിപാടികൾ സ്കൂൾ മാനേജർ എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.എ.വി.രാജേഷ് അധ്യക്ഷത വഹിച്ചു. ടി.എൻ...

തൃശൂർ ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷൻ മെമ്പർ ലത ചന്ദ്രൻ്റെ നന്ദി പര്യടനം MLA അരുണൻ മാസ്റ്റർ ഉദ്ഘാടനം...

എടക്കുളം :തൃശൂർ ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷൻ മെമ്പർ ലത ചന്ദ്രൻ്റെ നന്ദി പര്യടനം ഇന്ന് ( 24 - 12-2020) രാവിലെ പൂമംഗലം പഞ്ചായത്തിലെ എടക്കുളം കനാൽപ്പാലം കിഴക്ക് പരിസരത്ത് വെച്ച്...

തെക്കിനിയത്ത് വാഴക്കാല ഔസേപ്പ് മകൻ ജോണി നിര്യാതനായി

തെക്കിനിയത്ത് വാഴക്കാല ഔസേപ്പ് മകൻ ജോണി( 86 ) 24 / 12 /2020 ഉച്ചക്ക് 1. 20 നിര്യാതനായി .ശവസംസ്ക്കാരം ഇന്ന് 5.30 ന് മാപ്രാണം ഹോളി ക്രോസ്സ് ദേവാലയത്തിൽ.ഭാര്യ:...

ട്രീസ് കേക്ക് വിതരണം നടത്തി

ഇരിങ്ങാലക്കുട: ആഘോഷങ്ങളിലെ മധുരവിതരണം കോവിഡ് - 19 ൻ്റെ കയ്പേറിയ സാമ്പത്തിക പ്രതിസന്ധികളിൽ രക്ഷയുടെ പുതുപ്രതീക്ഷകൾ നൽകുന്നുവെന്ന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അനൂപ് കരീം പറഞ്ഞു.ട്രീസ് സാമൂഹിക...

കോവിഡ് മാനദണ്ഡം പാലിച്ച് ഉത്സവപ്പറമ്പുകളിലും മറ്റ് വേദികളിലും കലാപരിപാടികൾ നടത്താൻ അനുവദിക്കണം: യുവകലാസാഹിതി

ഇരിങ്ങാലക്കുട:കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് എല്ലാ മേഖലകളിലെയും പ്രവർത്തനങ്ങൾ നിർത്തിവച്ച കൂട്ടത്തിൽ ഉത്സവങ്ങളോട് അനുബന്ധിച്ച് നടന്നിരുന്ന മേളം, പഞ്ചവാദ്യം, ബാന്റ് മേളം, നാടകം, കഥകളിയരങ്ങുകൾ,നൃത്ത പരിപാടികൾ, സംഗീതസദിരുകൾ, മറ്റ് ക്ലാസിക്കൽ കലാവതരണങ്ങൾ, ജനപ്രിയ...

തൃശൂര്‍ ജില്ലയില്‍ 564 പേര്‍ക്ക് കൂടി കോവിഡ്: 420 പേര്‍ രോഗമുക്തരായി

തൃശൂര്‍: ജില്ലയില്‍ ബുധനാഴ്ച്ച 23/12/2020 564 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 420 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6015 ആണ്. തൃശൂര്‍ സ്വദേശികളായ 123 പേര്‍ മറ്റു...

സംസ്ഥാനത്ത് ഇന്ന്(Dec 23) 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Dec 23) 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 953, കോട്ടയം 642, കോഴിക്കോട് 605, തൃശൂര്‍ 564, മലപ്പുറം 500, കൊല്ലം 499, ആലപ്പുഴ 431, പത്തനംതിട്ട 406, തിരുവനന്തപുരം...

ക്രൈസ്റ്റ് കോളേജിന് ഊർജ്ജ സംരക്ഷണ അവാർഡ്

ഇരിങ്ങാലക്കുട :2020 ലെ കേരള സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു.ക്രൈസ്റ്റ് കോളേജിന് ഊർജ്ജ സംരക്ഷണ അവാർഡ്.കെട്ടിടങ്ങളിൽ ഊർജ്ജ സംരക്ഷണം നടത്തിയതിനാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അവാർഡ് ലഭിച്ചത്.സർക്കാർ നിയോഗിച്ച സംസ്ഥാനതല ജഡ്‌ജിംഗ്‌...

സൗജന്യ കൃത്രിമ കാല്‍ വിതരണം പദ്ധതിയുമായി ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്

ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബിന്റെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലെ സ്വപ്ന പദ്ധതികളില്‍ ഒന്നായ 'തുവല്‍സ്പര്‍ശം 2020' സൗജന്യ കൃത്രിമ കാല്‍ വിതരണ പദ്ധതിക്ക് ആരംഭം കുറിക്കുന്നതായി ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു....

സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

ഇരിങ്ങാലക്കുട :മലയാളത്തിന്റെ പ്രിയ കവയിത്രിയും സാമൂഹ്യപരിസ്ഥിതി പ്രവർത്തകയുമായിരുന്ന സുഗതകുമാരി ടീച്ചറുടെ വേർപാടിൽ പുരോഗമനകലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് കെ.ജി.സുബ്രമണ്യൻ, സെക്രട്ടറി കെ.എച്ച്.ഷെറിൻ അഹമ്മദ് എന്നിവർ അനുശോചനം...

യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ കെ കരുണാകരൻ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട :ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ കെ കരുണരാകാരന്റെ പത്താം ചരമ വാർഷികത്തിൽ അനുസ്മരണയോഗം നടത്തി. മണ്ഡലം പ്രസിഡന്റ് ശ്രീറാം...

ദേവസ്വം ഓഫീസ് ജീവനക്കാർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രം ദേവസ്വം ഓഫീസ് കമ്പ്യൂട്ടർ വല്ക്കരിച്ചതിന്റെ ഭാഗമായി ജ്യോതിസ് കോളേജിൻറെ സഹകരണത്തോടെ നടത്തിയ കമ്പ്യൂട്ടർ പരിശീലനം പൂർത്തിയാക്കിയ ജീവനക്കാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണോദ്‌ഘാടനം ദേവസ്വം ചെയർമാൻ യു...

കെ.കരുണാകരൻ അനുസ്മരണ സമ്മേളനം നടത്തി

ഇരിങ്ങാലക്കുട :അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ ചരമദിനത്തിൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ കരുണാകരൻ അനുസ്മരണ സമ്മേളനം നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം...

സെൻറ് ജോസഫ്‌സ് കോളേജിന് വീണ്ടും എൻ.എസ്.എസ് അവാർഡ്

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബെസ്റ്റ് എന്‍എസ്എസ് ഫീമെയില്‍ വോളണ്ടിയര്‍ പുരസ്‌കാരം ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ ചരിത്രവിഭാഗം വിദ്യാര്‍ഥിനി എൻ.സി അശ്വതിക്ക് ലഭിച്ചു. കോളേജില്‍ എന്‍എസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടന്ന...

ഭാര്യ നോക്കിനില്‍ക്കെ ഭര്‍ത്താവ് ക്ഷേത്രകുളത്തില്‍ മുങ്ങിമരിച്ചു

താണിശ്ശേരി: ഭാര്യ നോക്കിനില്‍ക്കെ ഭര്‍ത്താവിന് ക്ഷേത്രകുളത്തില്‍ ദാരുണാന്ത്യം. താണിശ്ശേരി പനങ്ങാട്ടില്‍ പരേതനായ ഉണ്ണികൃഷ്ണന്റെ മകന്‍ രാരീഷ് (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് പത്തനാപുരം ക്ഷേത്രകുളത്തില്‍ കുളിക്കാനെത്തിയതായിരുന്നു ഇരുവരും. ആദ്യം കുളിക്കാനിറങ്ങിയ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe