22.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: December 17, 2020

കമ്പ്യൂട്ടര്‍ സയന്‍സില്‍ പി.എച്ച്.ഡി നേടി ബോസ്‌ക്കോ പോള്‍ ആലപ്പാട്ട്

ഇരിങ്ങാലക്കുട : കമ്പ്യൂട്ടര്‍ സയന്‍സില്‍ പി.എച്ച്.ഡി (കോയമ്പത്തൂര്‍ ഭാരതിയാര്‍ സര്‍വകലാശാല) നേടി ബോസ്‌ക്കോ പോള്‍ ആലപ്പാട്ട്.ജെയിന്‍ ഡീംഡ്-ടു-ബി യൂണിവേഴ്‌സിറ്റിയില്‍ അസി.പ്രഫസറാണ്. കരാഞ്ചിറ ആലപ്പാട്ട് പോള്‍-റോസി ദമ്പതികളുടെ മകനാണ്.ഭാര്യ:സ്‌നിത ബോസ്‌ക്കോ.മകന്‍: ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂള്‍...

ജനറല്‍ ആശുപത്രിയിലേക്ക് ഓക്‌സി മീറ്റര്‍ സൗജന്യമായി വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് 318 ഡിയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലയണ്‍സ് ക്ലബ് ജീവസ്പര്‍ശം പദ്ധതിയിലൂടെ ഇരിങ്ങാലക്കുട ജനറല്‍...

നവീകരിച്ച ഗ്രോട്ടോയുടെ വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിച്ചു

പുല്ലൂർ: സേക്രഡ്‌ ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ നവീകരിച്ച ഗ്രോട്ടോയുടെ വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിച്ചു. പുല്ലൂർ സേക്രഡ്‌ ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ആശുപത്രി സ്ഥാപക പിതാവായ മോൺ പോൾ ചിറ്റിലപ്പിള്ളിയുടെ നാൽപ്പതാം ചരമവാർഷിക സ്മാരകമായി...

തൃശ്ശൂര്‍ ജില്ലയില്‍ 457 പേര്‍ക്ക് കൂടി കോവിഡ്: 440 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച 17/12/2020 457 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 440 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5681 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 141 പേര്‍ മറ്റു...

സംസ്ഥാനത്ത് ഇന്ന്(Dec 17) 4969 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Dec 17) 4969 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 585, മലപ്പുറം 515, കോട്ടയം 505, എറണാകുളം 481, തൃശൂര്‍ 457, പത്തനംതിട്ട 432, കൊല്ലം 346, ആലപ്പുഴ 330, പാലക്കാട്...

പരേതനായ കാച്ചപ്പിള്ളി കുഞ്ഞുവറീത് മകൻ ജോസ് (68) നിര്യാതനായി

ഊരകം:പരേതനായ കാച്ചപ്പിള്ളി കുഞ്ഞുവറീത് മകൻ ജോസ് (68) നിര്യാതനായി.സംസ്കാരകർമ്മം ഡിസംബർ 18 വെള്ളി രാവിലെ 10:30 ന് ഊരകം സെൻറ് ജോസഫ് പള്ളിയിൽ വച്ച് നടത്തും .ഭാര്യ :അൽഫോൻസ ജോസ് .മക്കൾ :ജാക്സൺ...

തദ്ദേശസ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞ ഈ മാസം 21 ന്

തദ്ദേശസ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. സത്യപ്രതിജ്ഞ ഈ മാസം 21 ന് രാവിലെ 11 മണിക്ക്. ഏറ്റവും പ്രായം കൂടിയ അംഗം മറ്റുള്ളവർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും അധ്യക്ഷ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe