22.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: December 5, 2020

തൃശ്ശൂര്‍ ജില്ലയില്‍ 536 പേര്‍ക്ക് കൂടി കോവിഡ്, 590 പേര്‍ രോഗമുക്തരായി.

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച 05/12/2020 536 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 590 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6399 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 104 പേര്‍...

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567, തൃശൂര്‍ 536, കൊല്ലം 405, പാലക്കാട് 399, ആലപ്പുഴ 365, തിരുവനന്തപുരം 288,...

ചിറ്റിലപ്പിള്ളി പൊഴോലിപറമ്പിൽ പരേതനായ ദേവസി മകൾ റോസി (65) നിര്യാതയായി

പുല്ലൂർ ഊരകം ചിറ്റിലപ്പിള്ളി പൊഴോലിപറമ്പിൽ പരേതനായ ദേവസി മകൾ റോസി (65) നിര്യാതയായി. സംസ്കാരം ഞായറാഴ്ച കാലത്ത് 11 മണിക്ക് ഊരകം സെൻ: ജോസഫ് ദേവാലയത്തിൽ. സഹോദരങ്ങൾ: ഈനാശു...

താൽക്കാലിക തിരിച്ചറിയൽ കാർഡുകൾ വാർഡുകളിലെ അംഗനവാടികളിൽ ലഭ്യമാണ്

ഇരിങ്ങാലക്കുട :തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതുതായി വോട്ടു ചേർത്തവർക്ക് അവരുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിനായി നിർബന്ധമായി ആവശ്യമുള്ള താൽക്കാലിക തിരിച്ചറിയൽ കാർഡുകൾ 6/12/2020 മുതൽ 8/12/2020 വരെ...

കർഷക സമരത്തിന് തുമ്പൂർ പാടശേഖത്തിൻ്റെ ഐക്യദാർഢ്യം

തുമ്പൂർ:കർഷകദ്രോഹ നയങ്ങൾ നിറഞ്ഞ കാർഷിക നിയമങ്ങൾ പിൻവലിയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് തുമ്പൂർ പാടശേഖരം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നാടിൻ്റെ കാവലാളായ കർഷകരോട് രാജ്യദ്രോഹികളോടെന്ന പോലെ പെരുമാറുന്ന കേന്ദ്രനയം അപലപനീയമെന്ന് ഐക്യദാർഢ്യ...

ഐ ആർ സി ടി സി ആപ്പ് പ്രചരണവുമായി എൻ എസ് എസ് വിദ്യാർത്ഥികൾ

പുതുക്കാട് : കോറോണക്കാലത്ത് യാത്രക്കാർക്ക് ഏങ്ങിനെ ഐ ആർ സി ടി ആപ്പ് വഴി മൊബൈലിൽ ടിക്കറ്റ് ബുക്ക് ചെയ്യാം എന്ന് പഠിപ്പിക്കുകയാണ് പുതുക്കാട് പ്രജോതി നികേതൻ കോളേജ് നാഷണൽ സർവ്വീസ് സീകം...

പള്ളിപ്പാട്ട് ചെമ്പന്‍ ഔസേപ്പ് മകന്‍ ബാബു നിര്യാതനായി

ഇരിങ്ങാലക്കുട: പള്ളിപ്പാട്ട് ചെമ്പന്‍ ഔസേപ്പ് മകന്‍ ബാബു (71) നിര്യാതനായി.ഭാര്യ: ലീന ബാബു' (തൃശൂര്‍ എടതിരുത്തിക്കാരന്‍ കുടുംബാംഗം). മക്കള്‍: ബിനു ജോസഫ്, ബിമല്‍ ഡേവീസ്. മരുമക്കള്‍: റാണി ബിനു, അലീന ബിമല്‍.സംസ്‌കാരം ഇരിങ്ങാലക്കുട...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe