25.9 C
Irinjālakuda
Thursday, October 31, 2024
Home 2020 December

Monthly Archives: December 2020

തൃശ്ശൂര്‍ ജില്ലയില്‍ 515 പേര്‍ക്ക് കൂടി കോവിഡ്: 590 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍: ജില്ലയില്‍ വ്യാഴാഴ്ച്ച (31/12/2020) 515 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 590 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5755 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 95 പേര്‍...

സംസ്ഥാനത്ത് ഇന്ന്(Dec 31) 5215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Dec 31) 5215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 520, തൃശൂര്‍ 515, പത്തനംതിട്ട 512, കോട്ടയം 481, ആലപ്പുഴ 425, തിരുവനന്തപുരം 420, കൊല്ലം 402, മലപ്പുറം...

പെരുങ്കുളം കൊച്ചുരാമൻ ഭാര്യ പത്മിനി നിര്യാതയായി

തളിയക്കോണം : പെരുങ്കുളം കൊച്ചുരാമൻ ഭാര്യ പത്മിനി (75) നിര്യാതയായി. സംസ്കാരം ജനുവരി 1 രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : മിനി, മനോജ്, വിനോദ് മരുമക്കൾ :അജയഘോഷ്, രജി, അനു.

ഊരകം ദേവാലയത്തിലെ ഗ്രോട്ടോ വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിച്ചു

പുല്ലൂർ :ഊരകം വിശുദ്ധ ഔസേപ് പിതാവിൻറെ ദേവാലയത്തിൽ ഔസേപ് പിതാവിന്റെ തൊഴിൽ ശാലയെ അനുസ്മരിച്ചുകൊണ്ട് നിർമ്മിച്ച ഗ്രോട്ടയുടെ വെഞ്ചിരിപ്പ് കർമ്മവും പരിശുദ്ധ ഫ്രാൻസിസ് പാപ്പ ഈ വർഷം പ്രഖ്യാപിച്ച സെൻറ് ജോസഫ് വർഷത്തിനോടനുബന്ധിച്ചുള്ള...

ക്രൈസ്റ്റ് കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം "മങ്ങാടിക്കുന്നിലെ ഓർമ്മതണലിൽ" സംഘടിപ്പിച്ചു. കാലിക്കറ്റ് സർവകലാശാല വി. സി. ഡോ. എം കെ ജയരാജ് ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി ചാൻസലർ...

തൃശ്ശൂര്‍ ജില്ലയില്‍ 450 പേര്‍ക്ക് കൂടി കോവിഡ്, 451 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (30/12/2020) 450 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 451 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5835 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 90 പേര്‍ മറ്റു...

സംസ്ഥാനത്ത് 6268 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 6268 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1006, പത്തനംതിട്ട 714, കോഴിക്കോട് 638, കൊല്ലം 602, കോട്ടയം 542, ആലപ്പുഴ 463, തൃശൂര്‍ 450, മലപ്പുറം 407, പാലക്കാട് 338,...

പാചക വാതക വില വർദ്ധനവിനെതിരെ കേരള മഹിളാ സംഘം പ്രകടനം നടത്തി

ഇരിങ്ങാലക്കുട :കേരള മഹിളാസംഘം (NFI W) ടൗൺ പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി സംയുക്തമായി പാചക വാതക വില വർദ്ധനവിനെതിരെ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ ഗ്യാസ് സിലിണ്ടർ വെമ്പ് പ്രതിഷേധ സമരം നടത്തി...

വായ്പ പലിശയിളവ് ഉള്‍പ്പെടെ ആറ് പുതിയ പദ്ധതികളുമായി പുല്ലൂര്‍ ബാങ്ക്

പുല്ലൂർ:ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അരഡസന്‍ പദ്ധതികള്‍ നവവത്സരസമ്മാനമായി പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് നാടിന് സമര്‍പ്പിക്കുന്നതായി ബാങ്ക് പ്രസിഡന്റ് ജോസ് .ജെ ചിറ്റിലപ്പിള്ളി പത്രസമ്മേളനത്തിൽ അറിയിച്ചു. ഡയമണ്ട് ജൂബിലി ഗോള്‍ഡ് ലോണ്‍ സ്‌കീം:- ഡയമണ്ട് ജൂബിലിവര്‍ഷം...

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സാംസ്ക്കാരിക സംഘടനകൾ

ഇരിങ്ങാലക്കുട :കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇരിങ്ങാലക്കുടയിലെ സാംസ്ക്കാരിക സംഘടനകളായ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ,യുവകലാസാഹിതി ,പുരോഗമന കലാ സാഹിത്യ സംഘം ,സംഗമസാഹിതി ,കലിക ആർട്ട് ലിറ്ററേച്ചർ ഫോറം ,കാലസദനം കാട്ടൂർ...

കേരളത്തില്‍ ഇന്ന്(Dec 29) 5887 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന്(Dec 29) 5887 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 777, എറണാകുളം 734, തൃശൂര്‍ 649, മലപ്പുറം 610, പത്തനംതിട്ട 561, കോഴിക്കോട് 507, കൊല്ലം 437, തിരുവനന്തപുരം 414, ആലപ്പുഴ...

തൃശ്ശൂര്‍ ജില്ലയില്‍ 649 പേര്‍ക്ക് കൂടി കോവിഡ്, 604 പേര്‍ രോഗമുക്തരായി.

തൃശ്ശൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച്ച (29/12/2020) 649 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 604 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5849 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 86 പേര്‍ മറ്റു...

നഗരസഭാ ചെയർപേഴ്സനും വൈസ് ചെയർമാനും സ്വീകരണം നൽകി

ഇരിങ്ങാലക്കുട :നഗരസഭാ ചെയർപേഴ്സൻ സോണിയ ഗിരിക്കും വൈസ് ചെയർമാൻ പി.ടി ജോർജിനും ജെ.സി.ഐ ഇരിങ്ങാലക്കുട സ്വീകരണം നൽകി. ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ 2021 വർഷത്തെ കർമ്മ പദ്ധതിയുo കലണ്ടറും മുനിസിപ്പൽ ചെയർ പേഴ്സൺ സോണിയ...

അവകാശ സംരക്ഷണയാത്രയയായ “ഉണർവ്വ് “ന് സ്വീകരണം നൽകി

ഇരിങ്ങാലക്കുട :വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള അർബൺ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന അവകാശ സംരക്ഷണയാത്രയയായ "ഉണർവ്വ് "ന് ഇരിങ്ങാലക്കുട ടൗൺ...

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൂർക്ക കൃഷി വിളവെടുത്തു

കാറളം :സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സിപിഐ കാറളം പടിഞ്ഞാട്ടുമുറി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടത്തിയ കൂർക്ക കൃഷി വിളവെടുത്തു. വിതരണോത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം മോഹനൻ വലിയാട്ടിൽ നിർവ്വഹിച്ചു. ലോക്കൽ സെക്രട്ടറി കെ.എസ്...

നീർമാതളം പുരസ്കാരം റെജില ഷെറിൻ ഏറ്റുവാങ്ങി

ഇരിങ്ങാലക്കുട:തിരുവനന്തപുരം സാഹിതിയുടെ ഈ വർഷത്തെ മികച്ച കവിത സമാഹരത്തിന് മാധവികുട്ടിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള നീർമാതള പുരസ്കാരം ഇരിങ്ങാലക്കുടയുടെ പ്രിയ കവയത്രി റെജില ഷെറിൻ തിരുവനന്തപുരം ബി.ഹബ്ബ് ഓഡിറ്റോറിയത്തിൽ (യു.എ.ഖാദർ നഗർ) വച്ച്...

തൃശൂര്‍ ജില്ലയില്‍ 294 പേര്‍ക്ക് കൂടി കോവിഡ്: 676 പേര്‍ രോഗമുക്തരായി

തൃശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച (28/12/2020) 294 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 676 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5814 ആണ്. തൃശൂര്‍ സ്വദേശികളായ 106 പേര്‍ മറ്റു...

സംസ്ഥാനത്ത് ഇന്ന്(Dec 28) 3047 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Dec 28) 3047 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂര്‍ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ 188, തിരുവനന്തപുരം 188, കൊല്ലം...

പനങ്ങാട് വീട്ടിൽ സുകുമാരൻ ഭാര്യ ഷൈലജ ടീച്ചർ നിര്യാതയായി

ഇരിങ്ങാലക്കുട : എം ജി റോഡിൽ പനങ്ങാട് വീട്ടിൽ സുകുമാരൻ ഭാര്യ ഷൈലജ ടീച്ചർ (67) നിര്യാതയായി. മക്കൾ: അഭിലാഷ്,അമ്പിളി.മരുമക്കൾ:എലീൻ,അശോക്.സംസ്കാരം നാളെ (29/12/2020)ചൊവ്വാഴ്ച രാവിലെ 10.30ന് മുക്തിസ്ഥാനിൽ

സോണിയ ഗിരി ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ:പി.ടി ജോർജ് വൈസ് ചെയർമാൻ

ഇരിങ്ങാലക്കുട നഗരസഭയുടെ പതിനേഴാമത്തെ കൗണ്‍സിലിന്റെ ചെയര്‍പേഴ്‌സണായി യു. ഡി. എഫില്‍ നിന്നുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സംഗം സോണിയ ഗിരി തിരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ എല്‍. ഡി. എഫിലെ സി. പി. ഐ....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe