സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൂർക്ക കൃഷി വിളവെടുത്തു

65

കാറളം :സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സിപിഐ കാറളം പടിഞ്ഞാട്ടുമുറി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടത്തിയ കൂർക്ക കൃഷി വിളവെടുത്തു. വിതരണോത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം മോഹനൻ വലിയാട്ടിൽ നിർവ്വഹിച്ചു. ലോക്കൽ സെക്രട്ടറി കെ.എസ് ബൈജു, ലോക്കൽ കമ്മിറ്റി മെമ്പർ റഷീദ് കാറളം, ബ്രാഞ്ച് സെക്രട്ടറി ശരത്ത് ടി.എസ് എന്നിവർ സംസാരിച്ചു.

Advertisement