Monday, July 6, 2026
26.5 C
Irinjālakuda

യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട :സർവീസിൽ നിന്നും വിരമിക്കുന്ന ഇ. ആർ. എസ്. എസ് സബ്ബ് ഇൻസ്‌പെക്ടർ വി. വി തോമസിനു ഇരിങ്ങാലക്കുട ജനമൈത്രി സമിതി യാത്രയയപ്പ് നൽകി. ഇരിങ്ങാലക്കുട സൈബർ പോലീസ് എസ്. എച്ച്. ഒ . എം. ജെ . ജിജോ അധ്യക്ഷത വഹിച്ചു. സമിതി അംഗങ്ങളുടെ സ്നേഹോപഹാരം വി. വി തോമസിന് നൽകി. ചടങ്ങിൽ ജനമൈത്രി സമിതിയംഗം കെ. എൻ സുഭാഷ് സ്വാഗതവും, സ്റ്റേഷൻ സി. ആർ. ഒ ക്ലീറ്റസ് നന്ദിയും പറഞ്ഞു. വാർഡ് കൗൺസിലർ കെ. വി അംബിക, സ്റ്റേഷൻ എസ്. എച്ച്. ഒ അനീഷ് കരീം, എസ്. ഐ മാരായ അനൂപ്, ഡെന്നി, കശ്യപൻ, സമിതി അംഗങ്ങളായ ജോസ് ജെ ചിറ്റിലപ്പിള്ളി, പി. ആർ സ്റ്റാൻലി എന്നിവർ സംസാരിച്ചു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img