Tuesday, June 23, 2026
27.8 C
Irinjālakuda

കത്തോലിക്ക കോൺഗ്രസ് കുടുബസംഗമം നടത്തി

കരുവന്നൂർ സെൻ്റ് മേരീസ് പള്ളിയിലെ കത്തോലിക്ക കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ സ്വർഗ്ഗീയ മധ്യസ്ഥനായ വിശുദ്ധ തോമസ് മൂറിൻ്റെ തിരുനാളും സംഘടനയുടെ വാർഷികവും വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. തിരുനാൾ ദിവ്യബലിക്ക് യൂണിറ്റ് ഡയറക്ടർ ഫാ ഡേവിസ് കല്ലിങ്ങൽ കാർമ്മികത്വം വഹിച്ചു. തുടർന്ന് പതാക വന്ദനം നടത്തി. വൈകീട്ട് നടന്ന വാർഷിക സമ്മേളനവും അംഗങ്ങളുടെ ഫാമിലി മീറ്റും രൂപത ഡയറക്ടർ ഫാ ലിജു മഞ്ഞപ്രക്കാരൻ ഉദ്ഘാടനം ചെയ്തു. യൂണീറ്റ് ഡയറക്ടർ ഫാ ഡേവിസ് കല്ലിങ്ങൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ പ്രസിഡണ്ട് ജോസഫ് തെക്കൂടൻ അധ്യക്ഷനായിരുന്നു. പള്ളി കൈക്കാരൻ ലൂയിസ് തറയിൽ ആശംസ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി റാഫേൽ പെരുമ്പുള്ളി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡൻ്റ് ഷാബു വിതയത്തിൽ സ്വാഗതവും കൺവീനർ ക്ലീറ്റസ് ഇലഞ്ഞിക്കൽ നന്ദിയും പറഞ്ഞു. വാർഷികത്തോടനുബന്ധിച്ച് ഇടവകയിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് സൗജന്യ നോട്ടു പുസ്തകങ്ങൾ വിതരണം ചെയ്തു. SSLC ഫുൾ A+ ലഭിച്ച വിദ്യാർത്ഥികളെ കാഷ് അവാർഡ് നൽകി അനുമോദിച്ചു. കുടുംബാഗങ്ങളുടെ വിവിധ കലാപരിപാടികൾ ക്കു ശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു

Hot this week

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

Topics

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

നടവരമ്പ് ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ എസ്പിജിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ...
spot_img

Related Articles

Popular Categories

spot_imgspot_img