ഹരിതം പദ്ധതി കൂർക്ക വിളവെടുപ്പ് നടത്തി.

87

വെള്ളാങ്കല്ലൂർ: കേരള പുലയർ മഹാസഭ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വെള്ളാങ്കല്ലൂർ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവന്നിരുന്ന ഹരിതം പദ്ധതി കൂർക്ക കൃഷി വിളവെടുപ്പ് നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പി.എൻ.സുരൻ ഉൽഘാടനം ചെയ്തു.യൂണിയൻ പ്രസിഡണ്ട്
ശശി കോട്ടോളി, ബാബു തൈവളപ്പിൽ. എം. സി. സുനന്ദകുമാർ, പി വി അയ്യപ്പൻ, എം.സി. ശിവദാസൻ, ബാബു മണമേൽ, സുസ്മിതൻ, വിദ്യാസാഗർ തുടങ്ങിയവർ നേതൃത്വം കൊടുത്തു.

Advertisement