Tuesday, June 23, 2026
24.7 C
Irinjālakuda

സാങ്കേതിക സർവകലാശാലയിൽ ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് മികച്ച റാങ്കിംഗ്

കേരള സാങ്കേതിക സർവകലാശാല വിജയശതമാനത്തിൻ്റെ അടിസ്ഥാനത്തിൽ എൻജിനീയറിങ് കോളേജുകളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് മികവ് തുടർന്നു. 82.05 ശതമാനത്തോടെ സംസ്ഥാനത്ത് ആറാം സ്ഥാനവും സ്വകാര്യ കോളേജുകളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവുമാണ് ക്രൈസ്റ്റ് കരസ്ഥമാക്കിയത്. 2021-25 ബാച്ചിൻ്റെ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. 7.81 ആണ് വിദ്യാർത്ഥികളുടെ ശരാശരി സി ജി പി എ. പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ 34.43 ശതമാനം പേർ ഡിസ്ടിംഗ്ഷനും 44.68 ശതമാനം പേർ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും വിദ്യാർത്ഥികളെയും എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ, ജോയിൻ്റ് ഡയറക്ടർ ഫാ. മില്‌നർ പോൾ, ഫിനാൻസ് ഓഫീസർ ഫാ. ജോജോ അരീക്കാടൻ, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. സിജോ എം ടി, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി ജോൺ, എന്നിവർ അഭിനന്ദിച്ചു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img