25.9 C
Irinjālakuda
Thursday, October 31, 2024
Home 2020 November

Monthly Archives: November 2020

സംസ്ഥാനത്ത് ഇന്ന്(Nov 30) 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Nov 30) 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു . മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317, ആലപ്പുഴ 275, തൃശൂര്‍ 250, കോട്ടയം 243, പാലക്കാട് 242, കൊല്ലം...

തൃശൂർ ജില്ലയിൽ 250 പേർക്ക് കൂടി കോവിഡ്;659 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച (30/11/2020) 250 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 659 പേർ രോഗമുക്തരായി ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6356 ആണ്. തൃശൂർ സ്വദേശികളായ 81 പേർ...

എടതിരിഞ്ഞി സഹകരണബാങ്ക് നടത്തിയ വിവാഹം ശ്രദ്ധേയമായി

പടിയൂര്‍: ഗ്രാമപഞ്ചായത്തിലെ നിര്‍ധന യുവതികളുടെ വിവാഹ ത്തിനായി എടതിരിഞ്ഞി സഹകരണ ബാങ്ക് ആവിഷ്ക്കരിച്ച മംഗല്ല്യനിധിയിലെ ആദ്യത്തെ വിവാഹം ബാങ്ക് ഹാളില്‍ നടന്നു. രണ്ടര ലക്ഷം രൂപയാണ് ഒരു വിവാഹത്തിനായി ബാങ്ക് ചിലവഴിക്കുന്നത്. വധൂവരന്മാരുടെ...

ഗണിത ശാസ്ത്ര മേള നടത്തി

അവിട്ടത്തൂർ: എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിലെ ഗണിത ശാസ്ത്ര മേള ഗൂഗുൾമീറ്റ് വഴി നടത്തി. സ്കൂൾ മാനേജർ എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ മേ ജോ പോൾ അധ്യക്ഷത വഹിച്ചു....

തൃശൂർ ജില്ലയിൽ 525 പേർക്ക് കൂടി കോവിഡ്; 293 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ഞായറാഴ്ച (29/11/2020) 525പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 293 പേർ രോഗമുക്തരായി ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6764 ആണ്. തൃശൂർ സ്വദേശികളായ 103 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂര്‍ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട് 394, ആലപ്പുഴ 381, തിരുവനന്തപുരം 370,...

ഹരിതം പദ്ധതി കൂർക്ക വിളവെടുപ്പ് നടത്തി.

വെള്ളാങ്കല്ലൂർ: കേരള പുലയർ മഹാസഭ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വെള്ളാങ്കല്ലൂർ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവന്നിരുന്ന ഹരിതം പദ്ധതി കൂർക്ക കൃഷി വിളവെടുപ്പ് നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പി.എൻ.സുരൻ ഉൽഘാടനം...

യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട :സർവീസിൽ നിന്നും വിരമിക്കുന്ന ഇ. ആർ. എസ്. എസ് സബ്ബ് ഇൻസ്‌പെക്ടർ വി. വി തോമസിനു ഇരിങ്ങാലക്കുട ജനമൈത്രി സമിതി യാത്രയയപ്പ് നൽകി. ഇരിങ്ങാലക്കുട സൈബർ പോലീസ് എസ്....

സംസ്ഥാനത്ത് ഇന്ന്(Nov 28) 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Nov 28) 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍...

തൃശ്ശൂര്‍ ജില്ലയില്‍ 647 പേര്‍ക്ക് കൂടി കോവിഡ്:405 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച 28/11/2020 647 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 405പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6410 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 100 പേര്‍ മറ്റു ജില്ലകളില്‍...

കുന്നംമ്പിള്ളി ഹരിനന്ദൻ (സുധൻ) നിര്യാതനായി

കിഴുത്താണി :കുന്നംമ്പിള്ളി ഗൗരിയമ്മ മകൻ ഹരിനന്ദൻ (സുധൻ ,60 വയസ്സ് )മുംബൈ അംബർനാഥിൽ വച്ച് നിര്യാതനായി .സംസ്കാരകർമ്മം നടത്തി.ഭാര്യ: നിർമ്മല .മക്കൾ ഹേമന്ത് ,പ്രശാന്ത് .സഹോദരി ഹേമലത

2 യുവതികള്‍ക്ക് മംഗല്ല്യമൊരുക്കി എടതിരിഞ്ഞി സഹകരണ ബാങ്ക്

പടിയൂര്‍: ഗ്രാമപഞ്ചായത്തിലെ 2 നിര്‍ധനയുവതികളുടെ വിവാഹം നടത്തി കൊടുത്തുകൊണ്ട് സഹകരണ മേഖലയില്‍ സമാനതകളില്ലാത്ത മാതൃക സൃഷ്ടിക്കുകയാണ് എടതിരിഞ്ഞി സഹകരണ ബാങ്ക്.ഇതിനായി നേരത്തെ ബാങ്ക് മംഗല്ല്യ നിധി എന്ന പദ്ധതി ആവിഷ്ക്കരിച്ചു. വീട്ടുകാര്‍ പരസ്പരം...

കണ്ണംകുളം മാധവൻ മകൻ ബാബു നിര്യാതനായി

ഇരിങ്ങാലക്കുട: കണ്ണംകുളം മാധവൻ മകൻ ബാബു (59) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക്.ഭാര്യ: ഹേമലത.മക്കൾ: ഹീതു ലക്ഷ്മി, വിഷ്ണു .മരുമകൻ രജീഷ്

സിസ്റ്റർ അന്ന മാഗ്ദലെൻ (84 വയസ്സ് ) നിര്യാതയായി

സമരിറ്റൻ സന്യാസിനീ സമൂഹത്തിന്റെ സ്നേഹോദയ പ്രൊവിൻസിലെ അംഗമായ സിസ്റ്റർ അന്ന മാഗ്ദലെൻ (84 വയസ്സ് ) 27/11/2020 വെള്ളിയാഴ്ച 4.20 നു നിര്യാതയായി. ഇരിങ്ങാലക്കുട അവിട്ടത്തൂർ...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

തൃശ്ശൂര്‍ ജില്ലയില്‍ 525പേര്‍ക്ക് കൂടി കോവിഡ്, 826 പേര്‍ രോഗമുക്തരായി.

തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച 27/11/2020 525 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 826പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6292 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 98 പേര്‍ മറ്റു ജില്ലകളില്‍...

കാലിക്കറ്റ് സർവകലാശാലയുടെ കഴിഞ്ഞവർഷം നേടിയ ചാംപ്യൻഷിപ് ട്രോഫികളുമായി ക്രൈസ്റ്റ് കോളേജ്

ഇരിങ്ങാലക്കുട :കാലിക്കറ്റ് സർവകലാശാലയുടെ കഴിഞ്ഞവർഷം നേടിയ ചാംപ്യൻഷിപ് ട്രോഫികളുമായി ക്രൈസ്റ്റ് കോളേജ് മാനേജ്മെന്റും കായികാധ്യാപകരും അണിനിരന്നപ്പോൾ. നാല്പത്തിയെട്ടു ടീമുകളെ അണിനിരത്തി ക്രൈസ്റ്റ് കോളേജ് പതിമൂന്ന് ഒന്നാംസ്ഥാനവും പതിനഞ്ച് രണ്ടാം സ്ഥാനവും ഏഴ് മൂന്നാം...

അമേരിക്കൻ മലയാളിക്ക് പല്ലാവൂർ കർമ്മ ശ്രേഷ്ഠ പുരസ്കാരം

ഇരിങ്ങാലക്കുട: പതിനൊന്നാമത് ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവത്തോടനുബന്ധിച്ചുള്ള പ്രഥമ പല്ലാവൂർ കർമ്മ ശ്രേഷ്ഠ പുരസ്കാരം മലയാളിയും അമേരിക്കയിലെ ഡെട്രായൂട് മിഷിഗൺ കലാക്ഷേത്രയുടെ ഡയറക്ടറുമായ രാജേഷ് നായർക്ക്. കോവിഡ് മൂലം കലാവതരണം...

തൃപ്പേക്കുളം തെക്കേ വാര്യത്ത് അമ്മിണി വാരസ്യാർ( 86) നിര്യാതയായി

റിട്ട ഹെഡ്മിസ്ട്രസ്( എ. യു. പി. എസ്. തുമ്പൂർ) തൃപ്പേക്കുളം തെക്കേ വാര്യത്ത് അമ്മിണി വാരസ്യാർ( 86) നിര്യാതയായി. പരേതനായ ആനന്ദ പുരത്ത് വാരിയത്ത് അച്യുത വാര്യരുടെ സഹധർമ്മിണിയാണ് പരേത. സംസ്കാരം ഇന്ന്(...

തൃശൂർ ജില്ലയിൽ 573 പേർക്ക് കൂടി കോവിഡ്;589 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (26/11/2020) 573പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 589 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6602ആണ്. തൃശൂർ സ്വദേശികളായ 93പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe