21.9 C
Irinjālakuda
Monday, December 23, 2024
Home 2020 October

Monthly Archives: October 2020

ഇരിങ്ങാലക്കുട സബ്ജയിലിനു കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി തവനിഷ്

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ഇരിങ്ങാലക്കുട സ്പെഷ്യൽ സബ്ജയിലിനു മാസ്ക് ,സാനിറ്റസിർ, ഫേസ് ഷീൽഡ് എന്നിവ നൽകി. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീണിക്കപ്പറമ്പിൽ ജയിൽ...

തൃശൂർ ജില്ലയിൽ 946 പേർക്ക് കൂടി കോവിഡ്; 203 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ബുധനാഴ്ച (21/10/2020) 946 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 203 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9298 ആണ്. തൃശൂർ സ്വദേശികളായ 129 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന്(October 21) 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(October 21) 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566,...

പി.എസ്.റഫീഖിനെ പുരോഗമന കലാ സാഹിത്യ സംഘം ആദരിച്ചു

ഇരിങ്ങാലക്കുട :ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ മികച്ച തിരക്കഥക്കുള്ള അവാർഡ് കരസ്ഥമാക്കിയ പി .എസ്.റഫീഖിനെ പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് ഭാരവാഹികൾ അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് ആദരച്ചു....

കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻഡ് ആർക്കൈവ്സ് ഉദ്‌ഘാടനം കേരളപ്പിറവി ദിനത്തിൽ

ഇരിങ്ങാലക്കുട :കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻഡ് ആർക്കൈവ്സ് ഉദ്‌ഘാടനം കേരളപ്പിറവി ദിനത്തിൽ ദേവസ്വം ,ടൂറിസം ,സഹകരണ വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ നിർവഹിക്കും.ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ കെ .യു അരുണൻ അധ്യക്ഷത വഹിക്കും...

നഗരസഭ എ.വി.എം ഗവ.ആയുർവ്വേദ ആശുപത്രിയിൽ പുതിയ ഐ.പി കെട്ടിടത്തിന്റെ ഉദ്‌ഘാടനം

ഇരിങ്ങാലക്കുട: നഗരസഭ എ.വി.എം ഗവ.ആയുർവ്വേദ ആശുപത്രിയിൽ സർക്കാർ അനുവദിച്ച മൂന്നരക്കോടി രൂപ വിനിയോഗിച്ച് പണി തീർത്ത പുതിയ ഐ.പി കെട്ടിടത്തിന്റെ ഉദ്‌ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ .കെ ഷൈലജ ടീച്ചർ ഓൺലൈനായി...

തൃശൂർ ജില്ലയിൽ 896 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിലെ 896 പേർക്ക് കൂടി ചൊവ്വാഴ്ച (ഒക്ടോബർ 20) കോവിഡ്-19 സ്ഥിരീകരിച്ചു. 760 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8560. തൃശൂർ സ്വദേശികളായ 132 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട് 403,...

തപാൽ ജീവനക്കാർ പ്രതിഷേധ ദിനമാചരിച്ചു.

ഇരിങ്ങാലക്കുട:തപാൽ ജീവനക്കാരുടെ ബോണസ് പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ചു കൊണ്ട്. N F P E യുടെ ആഭിമുഖ്യത്തിൽ ജീവനക്കാർ പ്രതിഷേധ ദിനമാചരിച്ചു. ഇരിങ്ങാലക്കുട പോസ്റ്റൽ സൂപ്രണ്ടോഫീസിനു മുൻപിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ടി.കെ. ശക്തീധരൻ,...

സംരംഭക ശേഷി ഉണർത്തിയ ടൈക്കൂൺ സമാപിച്ചു

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീറിങ്ങിലെ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്പാർട്മെൻറ് നടത്തിയ "ടൈക്കൂൺ 2020" എന്ന പേരിൽ സംഘടിപ്പിച്ച ഒരു ആഴ്‍ച്ച നീണ്ടു നിന്ന സംരംഭക വികസന പരിപാടികൾ വിത്യസ്ത കൊണ്ട്...

പള്ളിത്തറ പരേതനായ കുഞ്ഞാപ്പു മകൻ ശങ്കരനാരയണൻ (77)നിര്യാതനായി

പള്ളിത്തറ പരേതനായ കുഞ്ഞാപ്പു മകൻ ശങ്കരനാരയണൻ (വയസ് 77) (ബിജു സ്റ്റോഴ്സ്, തേലപ്പിള്ളി) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ രുഗ്മണി. മക്കൾ - ബൈജു, ബിജു, മരുമക്കൾ...

പ്രവാസി കോണ്‍ഗ്രസ്സ് ധര്‍ണ്ണ നടത്തി

ഇരിങ്ങാലക്കുട : കേന്ദ്ര-കേരള ഗവണ്‍മെന്റുകളുടെ പ്രവാസികളോടുളള അവഗണനക്കെതിരെ പ്രവാസി കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട താലൂക്ക് ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി.ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് കോലങ്കണ്ണി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ഡൊമിനി ആലപ്പാട്ട്...

ഡി വൈ എഫ് ഐ കാട്ടൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

കാട്ടൂർ :ഡി വൈ എഫ് ഐ കാട്ടൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കാട്ടൂർ ബസാർ മുതൽ പെട്രോൾ പമ്പ് വരെ റോഡിന്റെ ഇരുവശത്തും കാടുപ്പിടിച് കാൽനട...

മുംബെ ജി നോര്‍ത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണസാരഥ്യം ഏറ്റെടുത്ത് ഇരിങ്ങാലക്കുടക്കാരന്‍

ഇരിങ്ങാലക്കുട: മുംബെ ജി നോര്‍ത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണസാരഥ്യം ഏറ്റെടുത്ത് ഇരിങ്ങാലക്കുടക്കാരന്‍. കൊരുമ്പിശ്ശേരി സ്വദേശി തൈവളപ്പില്‍ മാക്കുണ്ണിയുടെ മകനായ ടി.എം ജഗദീഷാണ് കഴിഞ്ഞ 15ന് മുംബെ ജി നോര്‍ത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായി...

തൃശൂർ ജില്ലയിൽ 533 പേർക്ക് കൂടി കോവിഡ്; 1261 പേർ രോഗമുക്തർ

തൃശൂർ ജില്ലയിലെ 533 പേർക്ക് കൂടി തിങ്കളാഴ്ച (ഒക്ടോബർ 19) കോവിഡ്-19 സ്ഥിരീകരിച്ചു. 1261 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8432. തൃശൂർ സ്വദേശികളായ 123 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന്(ഒക്ടോബർ 19 ) 5022 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(ഒക്ടോബർ 19 ) 5022 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു .മലപ്പുറം 910, കോഴിക്കോട് 772, എറണാകുളം 598, തൃശൂര്‍ 533, തിരുവനന്തപുരം 516, കൊല്ലം 378, ആലപ്പുഴ 340, കണ്ണൂര്‍...

വട്ടെഴുത്ത് ദേശീയ സമ്മേളനം ഒക്ടോബർ 20 നു ആരംഭിക്കുന്നു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജിൽ മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വട്ടെഴുത്തിൽ ദേശീയ സെമിനാർ നടക്കുന്നു. തെക്കേ ഇന്ത്യയിൽ വ്യാപകമായി കൈകാര്യം ചെയ്തിരുന്ന ലിപിസമ്പ്രദായമാണ് വട്ടെഴുത്ത്. നിരവധി ശിലാശാസനങ്ങളും താളിയോലകളും ഇതിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ചരിത്രം പുനർവായിക്കാൻ...

ചികിത്സയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ച വീട്ടമ്മ മരിച്ചു

ഇരിങ്ങാലക്കുട: കരൾരോഗം ബാധിച്ച് ചികിത്സയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ച വീട്ടമ്മ മരിച്ചു. കൊരുമ്പിശ്ശേരി വലിയപറമ്പിൽ രാജൻ ഭാര്യ ബേബി (57 ) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ നടത്തിയ...

ദേവരാജൻ മാഷ് അനുസ്മരണവും ഗാനസന്ധ്യയും നടത്തി

ഇരിങ്ങാലക്കുട സിറ്റിസൺ സോഷ്യൽ വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഠാണാവിൽ നടക്കുന്ന കാർഷിക വിപണന മേളയിൽ മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ ദേവരാജൻ...

യൂത്ത് കോൺഗ്രസ്സ് വില്ലേജ് ഓഫീസ് ധർണ്ണ നടത്തി

ഇരിങ്ങാലക്കുട :അഴിമതിയിൽ മുങ്ങിയ എൽ ഡി എഫ് സർക്കാർ രാജിവെക്കണമെന്നും, ജില്ലയിലെ ക്രമസമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റി ഇരിങ്ങാലക്കുട വില്ലേജ് ഓഫീസ് ധർണ്ണ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe