പള്ളിത്തറ പരേതനായ കുഞ്ഞാപ്പു മകൻ ശങ്കരനാരയണൻ (77)നിര്യാതനായി

56

പള്ളിത്തറ പരേതനായ കുഞ്ഞാപ്പു മകൻ ശങ്കരനാരയണൻ (വയസ് 77)
(ബിജു സ്റ്റോഴ്സ്, തേലപ്പിള്ളി) നിര്യാതനായി.
സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ രുഗ്മണി. മക്കൾ – ബൈജു, ബിജു, മരുമക്കൾ – ദിഷി, പ്രതിഭ.

Advertisement