ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ അനുസ്മരണം നടത്തി

39

ഇരിങ്ങാലക്കുട:അന്തരിച്ച മുൻ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്‌ ഇരിങ്ങാലക്കുടയിൽ ഇന്ദിര അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി വി ചാർളി ഇന്ദിരാ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ, മുൻസിപ്പൽ കൗൺസിലർമാരായ കുര്യൻ ജോസഫ്, വി സി വർഗീസ്, അബ്‌ദുൾ ബഷീർ, ജെയ്സൺ പാറേക്കാടൻ, എൻ ജെ ജോയ്, ജസ്റ്റിൻ ജോൺ തുടങ്ങിയവർ പങ്കെടുത്തു.

Advertisement