Daily Archives: October 25, 2020
തൃശൂർ ജില്ലയിൽ 1011 പേർക്ക് കൂടി കോവിഡ്; 483 പേർ രോഗമുക്തരായി
തൃശൂർ ജില്ലയിൽ ഞായറാഴ്ച (25/10/2020) 1011 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 483 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10292 ആണ്. തൃശൂർ സ്വദേശികളായ 107 പേർ മറ്റു...
സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527, കോട്ടയം 386, പാലക്കാട് 374,...
പ്രതിഷേധ സൂചകമായി റോഡിൽ വാഴ നട്ട് പ്രതിഷേധിച്ച് ബി ജെ പി
മുരിയാട്: പഞ്ചായത്തിലെ വാർഡ് 12 ലെ മുല്ലകാട് റോഡിന്റെ ശോച്ചനീയാവസ്ഥ പരിഹരിക്കുക എന്നാവശ്യപ്പെട്ട് കൊണ്ട് ബിജെപി 12 വാർഡ് സമിതി പ്രതിഷേധ സൂചകമായി റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു. അനീഷ് കെ.കെ അദ്ധ്യക്ഷത...
എളന്തോളി കുട്ടപ്പൻ ഭാര്യ കാളി കുട്ടി (92) നിര്യാതയായി
എളന്തോളി കുട്ടപ്പൻ ഭാര്യ കാളി കുട്ടി (92) നിര്യാതയായി.സംസ്കാരം വടൂകര ശ്മശാനത്തിൽവച്ച് നടത്തി. മക്കൾ:രാമകൃഷ്ണൻ(late),രാജൻ,ഭാനുമതി,നന്ദനൻ,കോമള.മരുമക്കൾ:പാർവതി(late),സുമംഗല,രാമചന്ദ്രൻ(late) ജ്യോതി,സുധാകരൻ
കാരുണ്യ’ കോവിഡ് റിലീഫ് കിറ്റ് വിതരണം ചെയ്തു
വരന്തരപ്പള്ളി : കോവിഡ് കാലത്ത് വരുമാനം നിലച്ച തൃശ്ശൂര്‍ ജില്ലയിലെദരിദ്ര കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി എന്‍.എച്ച്.ആര്‍.എഫ് (നാഷണല്‍ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം) സംഘടിപ്പിച്ച 'കാരുണ്യ' കോവിഡ് റിലീഫ്കിറ്റിന്റെ വിതരണോത്ഘാടനം വരന്തരപ്പള്ളി പോലീസ് എസ്.എച്ച്.ഒജയകൃഷ്ണന്‍.എസ്,നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ്...
ജൈവ വൈവിധ്യ ഔഷധ പൂന്തോട്ടമൊരുക്കി ഊരകത്തെ അങ്കണവാടികൾ
ഊരകം : ജൈവ വൈവിധ്യങ്ങളുടെ ഔഷധ പൂന്തോട്ടമൊരുക്കി ഊരകത്തെ അങ്കണവാടികൾ. സംസ്ഥാന സർക്കാരിന്റെ ആയുഷ് വകുപ്പ്, ഭാരതീയ ചികിത്സ വകുപ്പ്,ദേശീയ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുട ബ്ളോക് പഞ്ചായത്ത്...
മുരിയാട് ഗ്രാമപഞ്ചായത്തിലെ ഗ്രാമശ്രീ കോൾപ്പടവി ലേക്ക് സബ് മേഴ്സബിൾ മോട്ടോർ പമ്പ് സെറ്റ്
മുരിയാട്: തൃശൂർ ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷനിൽ മുരിയാട് ഗ്രാമപഞ്ചായത്തിലെ ഗ്രാമശ്രീ കോൾപ്പടവി ലേക്ക് സബ് മേഴ്സബിൾ മോട്ടോർ പമ്പ് സെറ്റ് കോൾപ്പടവ് ഭാരവാഹികൾക്ക് ജില്ലാ പഞ്ചായത്ത്...
തെരഞ്ഞെടുപ്പിൽ മുസ്ലിം സമുദായത്തിന് അർഹമായ പ്രതിനിത്യം നൽകണം
ഇരിങ്ങാലക്കുട :നവംബർ മാസത്തിൽ നടക്കുന്ന തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പുകളിലേക്കു സ്ഥാനാർത്ഥികളെ നിശ്ചയിക്കുമ്പോൾ സാമുദായിക പരിഗണന നിലനിർത്തിക്കൊണ്ടു മുസ്ലിം സമുദായത്തിന് അർഹമായ പ്രാതിനിത്യം നൽകണമെന്ന് ഇരിങ്ങാലക്കുട മുസ്ലിം ജമാഅത്ത്...