പള്ളിത്തറ പരേതനായ കുഞ്ഞാപ്പു മകൻ ശങ്കരനാരയണൻ (77)നിര്യാതനായി October 20, 2020 59 Share FacebookTwitterPinterestWhatsApp പള്ളിത്തറ പരേതനായ കുഞ്ഞാപ്പു മകൻ ശങ്കരനാരയണൻ (വയസ് 77) (ബിജു സ്റ്റോഴ്സ്, തേലപ്പിള്ളി) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ രുഗ്മണി. മക്കൾ – ബൈജു, ബിജു, മരുമക്കൾ – ദിഷി, പ്രതിഭ. Advertisement