കല്ലേറ്റുംകര വ്യാപാരി പന്തല്ലൂക്കാരൻ കൊച്ചു മാത്യു (91) നിര്യാതനായി

37

കല്ലേറ്റുംകര വ്യാപാരി പന്തല്ലൂക്കാരൻ കൊച്ചു മാത്യു (91) നിര്യാതനായി. സംസ്കാരകർമ്മം ഒക്ടോബർ 15 രാവിലെ 10ന് പ്രസാദവരനാഥാ പള്ളി സെമിത്തേരിയിൽ വച്ച്.ഭാര്യ :(പരേതയായ) മറിയം മക്കൾ: ജോസ് (പന്തല്ലൂക്കാരൻ സൺസ് സൂപ്പർമാർക്കറ്റ് കൊടകര) മേരി (late) ആനി ജോൺസൺ (സൗദി) വിൽസൺ (വ്യാപാരി കല്ലേറ്റുംകര) ടെസ്സി ഷാജു (ഡോക്ടർ മെഡിക്കൽസ് ഒക്കെ റോഡ് ചാലക്കുടി) മരുമകൾ: ലിസി ആൻറണി (late) പോൾ (റിട്ട ഐ ടി യു ബാങ്ക് ഇരിങ്ങാലക്കുട) റൈമോൾ, ഷിൻസി ചെറിയാൻ( late) ആൻസി.

Advertisement