കരപറമ്പില്‍ പത്രോസ് ഭാര്യ ബേബി നിര്യാതയായി

73

ഇരിങ്ങാലക്കുട: ഗാന്ധിഗ്രാം കോമ്പാറ കരപറമ്പില്‍ പത്രോസ് ഭാര്യ ബേബി (74) നിര്യാതയായി. സംസ്‌ക്കാരകര്‍മ്മം 13ന് ചൊവ്വാഴ്ച കാലത്ത് 11ന് ഇരിങ്ങാലക്കുടസെന്റ് തോമസ് കത്തിഡ്രല്‍  സെമിത്തേരിയില്‍, മക്കള്‍ ,ലോറന്‍സ്,രാജു,ജോസ്, മരുമക്കള്‍: ജിന്‍സി, ലിനോ, സന്ധ്യ.

Advertisement