29.9 C
Irinjālakuda
Wednesday, January 22, 2025

Daily Archives: October 3, 2020

കിഴക്കേയില്‍ കിഴക്കേപീടിക ജോണി നിര്യാതനായി

ഇരിങ്ങാലക്കുട: കിഴക്കേയില്‍ കിഴക്കേപീടിക പരേതനായ കുഞ്ഞുവറീത് മകന്‍ ജോണി (77) നിര്യാതനായി. സംസ്‌കാരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടത്തി. ഇരിങ്ങാലക്കുട സഹകരണ ആശുപത്രി സെക്രട്ടറി, ഡയറക്ടര്‍, ഐടിയു ബാങ്ക് ഡയറക്ടര്‍, റോട്ടറി...

തൃശൂർ ജില്ലയിൽ 778 പേർക്ക് കൂടി കോവിഡ്;420 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിലെ 778 പേർക്ക് കൂടി ശനിയാഴ്ച (ഒക്ടോബർ 3) കോവിഡ്-19 സ്ഥിരീകരിച്ചു. 420 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6746 ആണ്. തൃശൂർ സ്വദേശികളായ 144 പേർ...

യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ

അന്തിക്കാട് :യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസിലെ ഇതിലെ പ്രധാന പ്രതിയെ അന്തിക്കാട് ഇൻസ്പെക്ടർ പ്രശാന്ത് ക്ലിന്റ് അറസ്റ്റു ചെയ്തു.പാടൂർ സ്വദേശി മമ്മസ്രയില്ലത്ത് സിയാദിനെയാണ് (24) അറസ്റ്റ് ചെയ്തത് . സെപ്റ്റംബർ 20...

സംസ്ഥാനത്ത് ഇന്ന്(October 3) 7834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(October 3) 7834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1049, മലപ്പുറം 973, കോഴിക്കോട് 941, എറണാകുളം 925, തൃശൂര്‍ 778, ആലപ്പുഴ 633, കൊല്ലം 534, പാലക്കാട് 496,...

കോവിഡ് രോഗവ്യാപനം തടയുന്നതിന് ജനപ്രതിനിധികളുടെയും വിവിധ വകുപ്പുദ്യോഗസ്‌ഥന്മാരുടെയും യോഗം ചേർന്നു

ഇരിങ്ങാലക്കുട :കോവിഡ് - 19 രോഗവ്യാപനം തടയുന്നതിന് വേണ്ട മുൻകരുതലുകൾ എടുക്കുന്നതിനായി ജനപ്രതിനിധികളുടെയും വിവിധ വകുപ്പുദ്യോഗസ്‌ഥന്മാരുടെയും യോഗം പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ അദ്ധ്യക്ഷതയിൽ...

മത്സ്യകൃഷിയുമായി പ്രവാസിക്കൂട്ടായ്മ

കാറളം:ഫിഷറീസ് വകുപ്പ് കാറളം പഞ്ചായത്തിൽ ജനകീയ മത്സ്യകൃഷി 2020-21 വാർഷിക പദ്ധതിയിൽ നാടൻ വരാൽ മത്സ്യകൃഷി നടപ്പിലാക്കി .വംശ നാശം നേരിടുന്ന നാടൻ മത്സ്യങ്ങളെ സംരക്ഷിക്കുന്നതിനായി സംസ്ഥാന സർക്കാർ സബ്‌സിഡി കിസാൻ ക്രെഡിറ്റ്...

ബാബറി മസ്ജിദ് വിധിയിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ്

ഇരിങ്ങാലക്കുട :ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് ലക്നൗ പ്രത്യേക സി.ബി.ഐ കോടതി പുറപ്പെടുവിച്ച വിചിത്രവിധിയിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഒക്ടോബർ 2...

നാടും ജനപ്രതിനിധികളും കൈകോർത്തു:കേരളത്തിലെ ആദ്യ സ്മാർട്ട് അങ്കണവാടി ഊരകത്ത്: ശിലാസ്ഥാപനം തിങ്കളാഴ്ച.

ഇരിങ്ങാലക്കുട: വനിതാ - ശിശു വികസന വകുപ്പിന് വേണ്ടി സംസ്ഥാന നിർമിതി കേന്ദ്രം രൂപകൽപന ചെയ്ത സ്മാർട്ട് അങ്കണവാടികളിൽ ആദ്യത്തേതിന് തിങ്കളാഴ്ച മുരിയാട് പഞ്ചായത്തിലെ ഊരകത്തു ശിലാസ്ഥാപനം. ഉച്ചതിരിഞ്ഞു രണ്ടിന് ടി.എൻ.പ്രതാപൻ എംപി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe