Monthly Archives: September 2020
കരുണ്യത്തിൻ്റെ കൈത്തിരിവെട്ടവുമായ് കെ.പി.എം.എസ്.
ഇരിങ്ങാലക്കുട:കെപിഎംസ് ഇരിങ്ങാലക്കുട യൂണിയനിലെ 2017-ാം നമ്പർ കനാൽബേസ് ശാഖയിലെ കുടുംബാംഗം ഇന്ദ്രജ രഞ്ജിത്ത് ശ്വാസ നാളത്തിലെ ഞരമ്പ് സംബന്ധമായ അസുഖത്തെ തുടർന്ന് എറണാക്കുളം അമൃത ആശുപത്രിയിൽ ഓപ്പറേഷന് വിധേയമാകുകയുണ്ടായി. വലിയൊരു തുക ചിലവഴിക്കേണ്ടി...
കാറളം മഹിളാ സമാജം തൊഴിൽ പരിശീലന കേന്ദ്രം ഉദ്‌ഘാടനം നിർവ്വഹിച്ചു
കാറളം:പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ കാറളം മഹിളാ സമാജം തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം എം. എൽ എ നിർവഹിച്ചു....
തൃശൂർ ജില്ലയിൽ 263 പേർക്ക് കൂടി കോവിഡ്.220 പേർ രോഗമുക്തരായി
തൃശൂർ ജില്ലയിൽ ബുധനാഴ്ച (16/09/2020) 263 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 220 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2220 ആണ്. തൃശൂർ സ്വദേശികളായ 44 പേർ...
സംസ്ഥാനത്ത് ഇന്ന്(Sep 16)3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(Sep 16) 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263, കണ്ണൂര്‍...
സഹോദര ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം
ഇരിങ്ങാലക്കുട :കുടുംബ വഴക്കിനെ തുടർന്ന് സഹോദര ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തവും 50000 രൂപ പിഴയും വിധിച്ചു .കടുപ്പശ്ശേരി പട്ടത്ത് വീട്ടിൽ വേലായുധൻ (65) എന്നയാളെയാണ് ഇരിങ്ങാലക്കുട അഡിഷണൽ ഡിസ്ട്രിക്ട് ...
മന്ത്രി കെ ടി ജലീൽ രാജി വയ്ക്കുക: മാപ്രാണം സെന്ററിൽ ബി.ജെ.പി ധർണ്ണ
മാപ്രാണം:മന്ത്രി കെ ടി ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പട്ടു കൊണ്ട് ബി.ജെ.പി മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മാപ്രാണം സെന്ററിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.മുനിസിപ്പൽ വൈസ് പ്രസിഡണ്ട് സന്തോഷ് കാര്യാടൻ അദ്ധ്യക്ഷനായി. നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ്...
സംഗമ സാഹിതി – കുറ്റിപ്പുഴ വിശ്വനാഥൻ പുരസ്കാരം കവി സെബാസ്റ്റ്യന്
ഇരിങ്ങാലക്കുട:പ്രഥമ സംഗമ സാഹിതി - കുറ്റിപ്പുഴ വിശ്വനാഥൻ കവിതാപുരസ്കാരം പ്രഖ്യാപിച്ചു. കവി സെബാസ്റ്റ്യൻ രചിച്ച് മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച 'കൃഷിക്കാരൻ' എന്ന കൃതിയാണ് പുരസ്കാരത്തിന് അർഹമായത്. 10001 രൂപയും പ്രശസ്തി പത്രവും ഫലകവും...
കൊടുങ്ങല്ലൂരിൽ പെട്രോൾ പമ്പിൽ നിന്ന് ലക്ഷങ്ങൾ കവർന്നു
കൊടുങ്ങല്ലൂർ :ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിലുള്ള മൂക്കൻ ദേവസ്സി ഔസേപ്പ് ആൻറ് സൺസിൻ്റെ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയത്തിൻ്റെ പമ്പിലാണ് രണ്ട് ലക്ഷത്തിലധികം പണം കവർച്ച നടന്നത്.പുലർച്ചെ ആണ് സംഭവം നടന്നത് .പെട്രോൾ പമ്പിന്റെ ഓഫീസിലെ...
മിനിലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
ചെന്ത്രാപ്പിന്നി: മിനിലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.വലപ്പാട് കഴിബ്രം സ്വദേശി പൊയ്യാറ വീട്ടിൽ ശങ്കരൻ മകൻ ശശി (60)ആണ് മരിച്ചത്.
സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കുന്ന വി മുരളീധരൻ രാജി വയ്ക്കുക ഡി.വൈ.എഫ്.ഐ
ഇരിങ്ങാലക്കുട :സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിൽ തന്നെയാണെന്നും യുഎഇ കോൺസുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥന്റെ പേരിലാണ് ബാഗേജ് വന്നതെന്നും ധനകാര്യസഹമന്ത്രി അനുരാഗ് സിങ് ഠാക്കൂർ ലോക്‌സഭയിൽ രേഖാമൂലം അറിയിച്ച സാഹചര്യത്തിൽ ഒരു നിമിഷം പോലും...
സി. പി. ഐ.എം ഇരിങ്ങാലക്കുടയിൽ പ്രതിഷേധ സംഗമം നടത്തി
ഇരിങ്ങാലക്കുട :ഡൽഹിയിലെ വർഗ്ഗീയ കലാപത്തിൻറെ ഗൂഡാലോചന കേസിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ളവരെ പ്രതിപ്പട്ടികയിൽ പരാമർശിച്ച് കുറ്റപത്രം നൽകിയ ഡൽഹി പോലീസിന്റെയും മോദി സർക്കാരിന്റെയും നടപടിയിൽ പ്രതിഷേധിച്ച് സി. പി....
ജില്ലയിലെ ക്ഷേത്രങ്ങളിൽ ഒരു ആനയെ ഉപയോഗിച്ചുള്ള ചടങ്ങുകൾക്ക് അനുമതി നൽകും-ജില്ലാ കളക്ടർ
തൃശൂർ :ജില്ലയിലെ ക്ഷേത്രങ്ങളിൽ പൊതുജന പ്രാതിനിധ്യമില്ലാതെ ചടങ്ങുകൾക്കായി ഒരു ആനയെ മാത്രം ഉപയോഗിക്കുന്നതിന് അനുമതി നൽകുമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന നാട്ടാന പരിപാലനം- ജില്ലാ...
തൃശൂർ ജില്ലയിൽ 188 പേർക്ക് കൂടി കോവിഡ്; 120 പേർ രോഗമുക്തരായി
തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച (സെപ്റ്റംബർ 15) 188 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 120 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2176 ആണ്. തൃശൂർ സ്വദേശികളായ 42 പേർ...
സംസ്ഥാനത്ത് ഇന്ന്(സെപ്റ്റംബർ 15) 3215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന്(സെപ്റ്റംബർ 15) 3215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 656, മലപ്പുറം 348, ആലപ്പുഴ 338, കോഴിക്കോട് 260, എറണാകുളം 239, കൊല്ലം 234, കണ്ണൂര്‍...
പരേതനായ മാണി മകൻ സിദ്ധാർത്ഥൻ നിര്യാതനായി
പൊറത്തിശ്ശേരി - നവോദയ നഗർ എടച്ചാലി പരേതനായ മാണി മകൻ സിദ്ധാർത്ഥൻ (76)നിര്യാതനായി.ഭാര്യ :സ്നേഹലത. മക്കൾ : ബൈജു, ബിജു മരുമക്കൾ :സജിത, ഷീന സംസ്കാരം നടത്തി.
പൂമംഗലം പഞ്ചായത്തിലെ വനിത വ്യവസായ കേന്ദ്രം പ്രവർത്തനമാരംഭിച്ചു
പൂമംഗലം:പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചു നിർമ്മാണം പൂർത്തിയാക്കിയ പൂമംഗലം ഗ്രാമ പഞ്ചായത്തിലെ വനിത വ്യവസായ കേന്ദ്രത്തിന്റെ ഉദ്ഘാടനം ബഹു. തദ്ദേശ്ശ സ്വയംഭരണ വകുപ്പ്...
കെ ആർ ടി എ ധർണ നടത്തി
ഇരിങ്ങാലക്കുട:കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ ഉപജില്ല കേന്ദ്രങ്ങളായ എ ഇ ഒ ഇരിങ്ങാലക്കുട, ഡി ഇ ഒ ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് ധർണ്ണ സംഘടിപ്പിച്ചു. വർഷങ്ങളായി പൊതുവിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന...
കാറളം പഞ്ചായത്ത് ഓഫീസ്സിന് മുൻപിൽ ധർണ്ണ നടത്തി
കാറളം:പഞ്ചായത്തുകളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച ഇടതുപക്ഷ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് കാറളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് മെമ്പർമാരും നേതാക്കളും ചേർന്ന് കാറളം പഞ്ചായത്ത് ഓഫീസ്സിന് മുൻപിൽ ധർണ്ണ നടത്തി.ഗ്രാമ പഞ്ചായത്ത്...
ഇരിങ്ങാലക്കുട കെ. എസ്. ആർ. ടി. സി. സ്റ്റാൻറ്റിൽ നിന്നും അൺലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസ്സ് സർവീസ്...
ഇരിങ്ങാലക്കുട : കെ. എസ്. ആർ. ടി. സി. സ്റ്റാൻറ്റിൽ നിന്നും അൺലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസ്സ് സർവീസ് ആരംഭിക്കുന്നു. യാത്രക്കിടയിൽ എവിടെയും ഇറങ്ങുവാനും, എവിടെ നിന്നും കയറുവാനും കഴിയും എന്നതാണ്...
യു ഡി എഫ് കൗൺസിലർമാർ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിക്ക് മുൻപിൽ സത്യാഗ്രഹ സമരം നടത്തി
ഇരിങ്ങാലക്കുട:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറക്കുന്ന സർക്കാർ നടപടിക്കെതിരെ യു ഡി എഫ് കൗൺസിലർമാർ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിക്ക് മുൻപിൽ സത്യാഗ്രഹ സമരം നടത്തി. കെ പി സി സി എക്സിക്യൂട്ടിവ് മെമ്പർ എം....