Monthly Archives: September 2020
തൃശൂർ ജില്ലയിൽ 383 പേർക്ക് കൂടി കോവിഡ്;240 പേർക്ക് രോഗമുക്തി
തൃശൂർ ജില്ലയിൽ തിങ്കളാഴ്ച (28-9-2020) 383 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 240 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4251 ആണ്. തൃശൂർ സ്വദേശികളായ 125 പേർ...
കേരളത്തില്‍ ഇന്ന്(Sep 28) 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന്(Sep 28) 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, പാലക്കാട് 378, കൊല്ലം 341,...
കരപറമ്പിൽ പൊറിഞ്ചു ഭാര്യ അന്നം നിര്യാതയായി
ഇരിങ്ങാലക്കുട: പരേതനായ കോമ്പാറ കരപറമ്പിൽ പൊറിഞ്ചു ഭാര്യ അന്നം (91) നിര്യാതയായി.സംസ്കാരകർമ്മം സെപ്റ്റംബർ 28 തിങ്കൾ ഉച്ച തിരിഞ്ഞ് 4.30 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ വച്ച് നടത്തും.മക്കൾ: ബേബി...
നെടുംബക്കാരൻ കൊച്ചാപ്പു മകൻ പോളി നിര്യാതനായി
ഇരിങ്ങാലക്കുട:കല്ലേറ്റുംകര നെടുംബക്കാരൻ കൊച്ചാപ്പു മകൻ പോളി (56) ഇന്ന് രാവിലെ 7 മണിക്ക് നിര്യാതനായി. സംസ്കാരകർമ്മം ഉച്ചതിരിഞ്ഞു 3 മണിക്ക് കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തിൽ വച്ച് ഭാര്യ : മേഴ്‌സി...
പുളിക്കൻ ഇട്ട്യേച്ചൻ മകൻ കൊച്ചുവാറു നിര്യാതനായി
എടത്തിരുത്തി:പുളിക്കൻ ഇട്ട്യേച്ചൻ മകൻ കൊച്ചുവാറു (92) നിര്യാതനായി. സംസ്കാരകർമ്മം സെപ്റ്റംബർ 29 ചൊവ്വ രാവിലെ 10 മണിക്ക് എടത്തിരുത്തി കർമ്മലനാഥ ഫൊറോന പള്ളിയിൽ വച്ച് നടത്തും .മക്കൾ :റവ .ഫാ:ജോയ് കെ .പുളിക്കൻ...
ആലത്തൂർ ഭാഗത്തു വൻ സ്പിരിറ്റ് വേട്ട:പിടിയിലായ 3 പേരിൽ രണ്ട് കാട്ടൂർ സ്വദേശികളും
പാലക്കാട്: എക്സൈസ് ഇന്റെലിജൻസ ബ്യുറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ആലത്തൂർ മേലാർകോഡ് ഉള്ള ചേരാമംഗലം ചെറു തോട് കളം ഭാഗത്തെ തെങ്ങിൻ തോപ്പിൽ നടത്തിയ പരിശോധനയിൽ 34 ലിറ്റർ സ്പിരിറ്റും, 440...
ലൈഫ് മിഷൻ പാവങ്ങളുടെ പ്രതീക്ഷയാണ്,അത് തകർക്കരുത്:ഡി.വൈ.എഫ്.ഐ
ഇരിങ്ങാലക്കുട :ലൈഫ് മിഷൻ പാവങ്ങളുടെ പ്രതീക്ഷയാണെന്നും യു.ഡി.എഫും ,ബി.ജെ.പി യും അത് തകർക്കാൻ ശ്രമിക്കരുതെന്നും ആവശ്യപ്പെട്ട് കൊണ്ട് ഡി.വൈ.എഫ്.ഐ വിവിധയിടങ്ങളിൽ കുടിൽ കെട്ടി പ്രതിഷേധ സമരം സംഘടിപ്പിച്ചു .പൂമംഗലം മേഖല കമ്മിറ്റിയിൽ...
തൃശൂർ ജില്ലയിൽ 573 പേർക്ക് കൂടി കോവിഡ്; 215 പേർക്ക് രോഗമുക്തി
തൃശൂർ ജില്ലയിൽ ഞായറാഴ്ച (27/09/2020) 573 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 215 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4492 ആണ്. തൃശൂർ സ്വദേശികളായ 111 പേർ മറ്റു...
സംസ്ഥാനത്ത് ഇന്ന്(സെപ്റ്റംബർ 27 ) 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(സെപ്റ്റംബർ 27 ) 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476,...
വികസന നിർദ്ദേശപ്പെട്ടി നശിപ്പിച്ചതായി പരാതി
കാട്ടൂർ:പഞ്ചായത്തിലെ ഏഴാം വാർഡിൽ സോഡാ വളവിൽ എൽ. ഡി. എഫ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപിച്ചിരുന്ന വികസന നിർദ്ദേശപ്പെട്ടി കഴിഞ്ഞ രാത്രിയിൽ നശിപ്പിച്ചതായി പരാതി.നശിപ്പിച്ചുവെന്നു കരുതുന്ന ആൾക്കെതിരെ എൽ.ഡി.എഫ് പൊഞ്ഞനം ബ്രാഞ്ച് സെക്രട്ടറി...
ഏകദിന ഉപവാസ സമരം നടത്തി
ഇരിങ്ങാലക്കുട:മുനിസിപ്പാലിറ്റിയിലെ പ്രധാന തോടുകളിൽ ഒന്നായ കരുവന്നൂർ പുത്തൻതോടിൻറെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാട്ടി ഏകദിന ഉപവാസം സമരം നടത്തി ബി ജെ പി ന്യൂനപക്ഷം മോർച്ച മൂന്നാം വാർഡ് കമ്മിറ്റി...
കൂനൻ മൂല ലിങ്ക് കോൺക്രീറ്റ് റോഡ് യാഥാർത്ഥ്യത്തിൽ
മുരിയാട്: കൂനൻ മൂല ലിങ്ക് കോൺക്രീറ്റ് റോഡ് യാഥാർത്ഥ്യത്തിൽകൂനൻ മൂല ലിങ്ക് കോൺക്രീറ്റ് റോഡ് ഉൽഘാടനം വാർഡു മെമ്പർ അജിത രാജന്റെ അദ്ധ്യക്ഷതയിൽ ' പഞ്ചായത്ത് പ്രസിഡണ്ട് സരിത സുരേഷ് നിർവ്വഹിച്ചു. പി...
തേലപ്പിള്ളി കോളേങ്ങാട്ടുപറമ്പിൽ കുഞ്ഞൻ മകൻ തങ്കപ്പൻ (63) നിര്യാതനായി
കരുവന്നൂർ സൗത്ത് തേലപ്പിള്ളി കോളേങ്ങാട്ടുപറമ്പിൽ കുഞ്ഞൻ മകൻ തങ്കപ്പൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് കാലത്ത് 11 മണിക്ക് വടൂക്കര എസ്.എൻ.ബി.എസ് ശ്മശാനത്തിൽ.ഭാര്യ:രമ.മക്കൾ:ധന്യ,ധനിൽ,ധിനു.മരുമക്കൾ :രാജേഷ്,അശ്വതി,രതീഷ്.
തൃശൂർ ജില്ലയിൽ 594 പേർക്ക് കൂടി കോവിഡ്
തൃശൂർ ജില്ലയിൽ ശനിയാഴ്ച (26/09/2020) 594 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 240 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4135 ആണ്. തൃശൂർ സ്വദേശികളായ 111 പേർ മറ്റു...
സംസ്ഥാനത്ത് ഇന്ന് (സെപ്റ്റംബർ 26 ) 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (സെപ്റ്റംബർ 26 ) 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍...
പഠനത്തോടൊപ്പം വിദ്യാർഥികളിലെ സംരംഭകത്വ ചിന്തകളെ പ്രോത്സാഹിപ്പിക്കാൻ ക്രൈസ്റ്റ് കോളേജ് ഓഫ്എഞ്ചിനീറിങ്ങ്
ഇരിങ്ങാലക്കുട :പഠനത്തോടൊപ്പം വിദ്യാർഥികളിലെ സംരംഭകത്വ ചിന്തകളെ പ്രോത്സാഹിപ്പിക്കാൻ ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീറിങ്ങിന്റെ ഐ ഇ ഡി സി സെൽ ഡേറ്റ് വിത്ത് ഏൻ ഓണ്ടർപ്രൊണോർ എന്ന ചാറ്റ് ഷോ അവതരിപ്പിച്ചു....
കർഷക ബില്ലിനെതിരെ കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രതിഷേധ ധർണ്ണ
കരുവന്നൂർ:കർഷക ബില്ലിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുവന്നൂർ പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി. മണ്ഡലം പ്രസിഡണ്ട് ബൈജു കുറ്റിക്കാടൻ്റെ നേതൃത്വത്തിൽ നടന്ന...
ഇരിങ്ങാലക്കുട സ്പെഷ്യൽ സബ് ജയിൽ ജൈവ കൃഷിക്ക് തുടക്കം കുറിച്ചു
ഇരിങ്ങാലക്കുട: സിവിൽസ്റ്റേഷന് സമീപം പുതുതായി നിർമ്മിച്ച സംസ്ഥാനത്തെ ഏറ്റവും വലിയ സ്പെഷ്യൽ സബ് ജയിലായ ഇരിങ്ങാലക്കുട സ്പെഷ്യൽ സബ് ജയിൽ ജൈവ കൃഷിക്ക് തുടക്കം കുറിച്ചു. കൃഷി വകുപ്പും ജയിൽ വകുപ്പും...
കേന്ദ്ര സർക്കാരിന്റെ കർഷക ബില്ലിനെതിരെ പ്രതിഷേധ മാർച്ചും ധർണയും നടത്തി
ഇരിങ്ങാലക്കുട :കേന്ദ്ര സർക്കാരിന്റെ കർഷക ബില്ലിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിഎസ്എൻഎൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ നേതൃത്വത്തിൽ...
കരള്‍ മാറ്റശസ്ത്രക്രീയക്ക് സുമനസുകളുടെ സഹായം തേടുന്നു
ഇരിങ്ങാലക്കുട: കരള്‍ രോഗ ചികിത്സയില്‍ കഴിയുന്ന നിര്‍ദ്ദനയുവാവ് കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രീയക്ക് സുമനസുകളുടെ സഹായം തേടുന്നു. നഗരസഭ 20-ാം ഡിവിഷന്‍ ഷണ്‍മുഖം കനാല്‍ബേസില്‍ സ്ഥിരതാമസക്കാരനായ ചെമ്പിശ്ശേരി അംബിക ഭാനുതമ്പിയുടെ മകന്‍ സജേഷ് തമ്പിയാണ്...