Saturday, May 23, 2026
25.9 C
Irinjālakuda

ഇരിങ്ങാലക്കുട സ്പെഷ്യൽ സബ് ജയിൽ ജൈവ കൃഷിക്ക് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട: സിവിൽസ്റ്റേഷന് സമീപം പുതുതായി നിർമ്മിച്ച സംസ്ഥാനത്തെ ഏറ്റവും വലിയ സ്പെഷ്യൽ സബ് ജയിലായ ഇരിങ്ങാലക്കുട സ്പെഷ്യൽ സബ് ജയിൽ ജൈവ കൃഷിക്ക് തുടക്കം കുറിച്ചു. കൃഷി വകുപ്പും ജയിൽ വകുപ്പും സംയുക്തമായാണ് ജൈവകൃഷി നടപ്പിലാക്കുന്നത്.ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ.കെ.യു അരുണൻ കൃഷിയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു.മധ്യമേഖല ജയിൽ ഡി .ഐ.ജി സാം തങ്കയ്യൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ്‌കുമാർ മുഖ്യാതിഥിയും ജില്ലാ മണ്ണ് പരിശോധന കേന്ദ്രം അസിസ്റ്റന്റ് സോയിൽ കെമിസ്റ്റ് ഡി.കെ ഷീല വിശിഷ്ട അതിഥിയും ആയിരുന്നു .ഇരിങ്ങാലക്കുട ജൈവ കൃഷി സംഘം പ്രസിഡന്റ് ടി.എസ് ബൈജു, ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് ക്യാബിനറ്റ് സെക്രട്ടറി ഡോ.കനകലത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . സബ് ജയിൽ സൂപ്രണ്ട് ബി.എം അൻവർ സ്വാഗതവും ഡെപ്യൂട്ടി പ്രിസൺ ഓഫീസർ കെ.ജോൺസൺ നന്ദിയും പറഞ്ഞു.ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് ക്യാബിനറ്റ് സെക്രട്ടറി ഡോ.കനകലത സബ് ജയിലിലേക്ക് മാനുവൽ സാനിറ്റൈസർ ഡിസ്പെൻസർ ജയിൽ സൂപ്രണ്ടിന് കൈമാറി .വെണ്ട ,വഴുതന ,കുറ്റിക്കുരുമുളക് ,പച്ചമുളക് ,തെങ്ങ് ,കപ്പ ,പയർ ,ചീര ,അമരപ്പയർ ,കോവക്ക ,കോളിഫ്ലവർ ,ക്യാബേജ് ,പ്ലാവ് ,മാവ് തുടങ്ങിയവയാണ് പ്രധാനമായും നടുന്നത് .

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img