കൂനൻ മൂല ലിങ്ക് കോൺക്രീറ്റ് റോഡ് യാഥാർത്ഥ്യത്തിൽ

138

മുരിയാട്: കൂനൻ മൂല ലിങ്ക് കോൺക്രീറ്റ് റോഡ് യാഥാർത്ഥ്യത്തിൽ
കൂനൻ മൂല ലിങ്ക് കോൺക്രീറ്റ് റോഡ് ഉൽഘാടനം വാർഡു മെമ്പർ അജിത രാജന്റെ അദ്ധ്യക്ഷതയിൽ ‘ പഞ്ചായത്ത് പ്രസിഡണ്ട് സരിത സുരേഷ് നിർവ്വഹിച്ചു. പി ആർ സുന്ദരൻ, ബിജു ഭാസ്ക്കർ, ദിലീപ്, ഔസേഫ് ചില്ലായി, ബിനി ഷാജൻ എന്നിവർ സംസാരിച്ചു.

Advertisement