കരപറമ്പിൽ പൊറിഞ്ചു ഭാര്യ അന്നം നിര്യാതയായി

88

ഇരിങ്ങാലക്കുട: പരേതനായ കോമ്പാറ കരപറമ്പിൽ പൊറിഞ്ചു ഭാര്യ അന്നം (91) നിര്യാതയായി.സംസ്കാരകർമ്മം സെപ്റ്റംബർ 28 തിങ്കൾ ഉച്ച തിരിഞ്ഞ് 4.30 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ വച്ച് നടത്തും.മക്കൾ: ബേബി ,ഓമന,ശാന്ത (Late),ലീലാമ്മ ,പൗലോസ് ,തോമസ് ,ലീന ,സീന ,മീന ,പ്രിയ .മരുമക്കൾ:തോമസ് ചെതലൻ (Late),പോൾ ചിന്നൻ ,മോഹനൻ കണ്ണങ്കര (Late),തോമസ് ചെതലൻ ,ജയമോൾ കല്ലേലി ,ജോളി ആലപ്പാടൻ ,പോൾ തെക്കേത്തല(Late),ജോസ് പാറേക്കാടൻ ,വിൽസൻ കണ്ണാത്ത്,ബെന്നി അരിമ്പൂർ .

Advertisement