നെടുംബക്കാരൻ കൊച്ചാപ്പു മകൻ പോളി നിര്യാതനായി

77

ഇരിങ്ങാലക്കുട:കല്ലേറ്റുംകര നെടുംബക്കാരൻ കൊച്ചാപ്പു മകൻ പോളി (56) ഇന്ന് രാവിലെ 7 മണിക്ക് നിര്യാതനായി. സംസ്കാരകർമ്മം ഉച്ചതിരിഞ്ഞു 3 മണിക്ക് കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തിൽ വച്ച് ഭാര്യ : മേഴ്‌സി പോളി.മക്കൾ സ്‌നോളി, സ്‌നോമ്പി. മരുമകൾ : ജോജോ, വർഗീസ്

Advertisement