കരിപറമ്പിൽ അബ്ദുൽ ഖാദറുടെ ഭാര്യ ഹാജറാബീവി(77) അന്തരിച്ചു

46

ഇരിങ്ങാലക്കുട മുൻ നഗരസഭ അംഗം കരിപറമ്പിൽ അബ്ദുൽ ഖാദറുടെ ഭാര്യ
ഹാജറാബീവി(77) അന്തരിച്ചു. കബറടക്കം ഇന്ന്(18–09–2020) 10ന്
കാട്ടുങ്ങച്ചിറ ജുമാമസ്ജിദിൽ. മക്കൾ: അബ്ദുൽ കലാം, ഷാജഹാൻ, സക്കീർ ഹുസൈൻ,
ഷിനോദ്, ഷാനവാസ്, ജാസ്മിൻ, മദീന, ഷാഹിത. മരുമക്കൾ: സലിം, ഇക്ബാൽ, ഷാഹുൽ ഹമീദ്, താജുന്നിസ, ജാസ്മിൻ, ഷഹിദ, ഷെറിൻ, റുക്കിയ.

Advertisement