നാട്ടുവള്ളി ലക്ഷ്മിക്കുട്ടിയമ്മ മകൾ രാധ നിര്യാതയായി

63

മാപ്രാണം : കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടറും,സി.പി.ഐ(എം) പീച്ചാംപിള്ളിക്കോണം ബ്രാഞ്ച് സെക്രട്ടറിയുമായ എൻ.നാരായണന്റെ സഹോദരി നാട്ടുവള്ളി ലക്ഷ്മിക്കുട്ടിയമ്മ മകൾ രാധ (83) നിര്യാതയായി.ഭർത്താവ്-പരേതനായ വൈദ്യനാഥ അയ്യർ.മക്കളില്ല.മറ്റു സഹോദരങ്ങൾ-ഇന്ദിര,വാസന്തി,സരള.സംസ്കാരം നാളെ (സെപ്തം.15 ചൊവ്വ) കാലത്ത് 10 മണിക്ക് മാപ്രാണം പൈക്കാടത്തുള്ള വീട്ടുവളപ്പിൽ.

Advertisement