പരേതനായ തട്ടില്‍ മണ്ടി ചാക്കുണ്ണി മകന്‍ പോള്‍ നിര്യാതനായി

107

ഇരിങ്ങാലക്കുട : പരേതനായ തട്ടില്‍ മണ്ടി ചാക്കുണ്ണി മകന്‍ പോള്‍ (64)
നിര്യാതനായി. സംസ്‌കാരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍
സെമിത്തേരിയില്‍ നടത്തി. ഭാര്യ : തങ്കമ്മ പോള്‍(പൊറത്തിശ്ശേരി ആലപ്പാടന്‍
കുടുംബാംഗം). മക്കള്‍ : ഷാജു, ഷോജോ,ഷെറിന്‍.മരുമക്കള്‍ : ഡീമ,നിമ്മി.
സെന്റ് തോമസ് കത്തീഡ്രല്‍ വികാരി ഫാ.ഡോ.ആന്റു ആലപ്പാടന്‍ ഭാര്യ
സഹോദരനാണ്.

Advertisement