27.9 C
Irinjālakuda
Wednesday, January 22, 2025
Home 2020 August

Monthly Archives: August 2020

എസ്.എസ്.എല്‍.സി.പരീക്ഷയില്‍ ഫുൾ എ.പ്ലസ്‌ നേടിയ വിദ്യാർത്ഥിയെ അനുമോദിച്ചു

കരൂപ്പടന്ന: എസ്.എസ്.എല്‍.സി.പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ.പ്ലസ്‌ നേടിയ റെയ്സാ റഊഫിനെ വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ.വീട്ടിലെത്തി അനുമോദിച്ചു. ഇരിങ്ങാലക്കുട എല്‍.എഫ്.സ്കൂളില്‍ എസ്.എസ്.എല്‍.സി. പഠനം പൂര്‍ത്തിയാക്കിയ റെയ്സ കരൂപ്പടന്നയിലെ മാധ്യമ പ്രവര്‍ത്തകനായ റഊഫ് കരൂപ്പടന്നയുടെയും ...

സംസ്ഥാനത്ത് ഇന്ന് (AUG 18) 1758 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്

സംസ്ഥാനത്ത് ഇന്ന് (AUG 18) 1758 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള...

ജില്ലയിൽ (AUG 18) 48 പേർക്ക് കൂടി കോവിഡ്; 33 പേർക്ക് രോഗമുക്തി

ജില്ലയിൽ  (AUG 18) 48 പേർക്ക് കൂടി കോവിഡ്; 33 പേർക്ക് രോഗമുക്തി.ജില്ലയിൽ ചൊവ്വാഴ്ച (ആഗസ്റ്റ് 18) 48 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 33 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി...

യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് 3 വർഷം കഠിന തടവും 5000 രൂപ പിഴയും ലഭിച്ചു

ഇരിങ്ങാലക്കുട :യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് 3 വർഷം കഠിന തടവും 5000 രൂപ പിഴയും ലഭിച്ചു. മാങ്കുറ്റിപ്പാടം പാലത്തറയിൽ സുധാകരൻ മകൻ അനീഷിനെ (27 വയസ്സ്)...

കീഴ്തൃകോവിൽ ശ്രീകൃഷ്ണ ക്ഷേത്ര പറമ്പിൽ കല്പവൃക്ഷവന്ദനവും, 100 വൃക്ഷതൈ നടലും നടന്നു

അവിട്ടത്തൂർ: കർഷക ദിനത്തിൽ കീഴ്തൃകോവിൽ ശ്രീകൃഷ്ണ ക്ഷേത്ര പറമ്പിൽ കല്പവൃക്ഷവന്ദനവും, 100 വൃക്ഷതൈ നടലും നടന്നു. ക്ഷേത്രം മേൽശാന്തി കുറിയേടത്തു സജ്യു നമ്പൂതിരി വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡണ്ട്...

കണ്ണത്ത് പുഷ്‌പാങ്കദൻ ഭാര്യ നന്ദിനി (69 വയസ്സ് ) നിര്യാതയായി

പുല്ലൂർ വടക്കുംമുറി എൻ എസ് എസ് കരയോഗം മെമ്പറും ഇപ്പോഴത്തെ വൈസ് പ്രസിഡന്റും ആയ കണ്ണത്ത് പുഷ്‌പാങ്കദൻ (മണി ചേട്ടൻ ) ഭാര്യ നന്ദിനി (69 വയസ്സ് ) നിര്യാതയായി...

പൂണത്ത്പറമ്പില്‍ മാണിക്യന്‍ (LATE) ഭാര്യ സുലോചന (71) അന്തരിച്ചു.

പൂണത്ത്പറമ്പില്‍ മാണിക്യന്‍ (LATE) ഭാര്യ സുലോചന (71) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച (18.8.20) രാവിലെ 9 മണിക്ക് മുക്തിസ്ഥാനില്‍ മക്കള്‍: ഷീജ, സുഭാഷ്, ഗിരീഷ്, റുമേഷ്. മരുമക്കള്‍ : ചന്ദ്രന്‍ (LATE),...

തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്ക് ഇന്ന് (ആഗസ്റ്റ് 17) കോവിഡ് സ്ഥിരീകരിച്ചു

തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്ക് ഇന്ന് (ആഗസ്റ്റ് 17) കോവിഡ് സ്ഥിരീകരിച്ചു... അമല ക്ലസ്റ്റർ(സമ്പർക്കം) - 24അമലക്ലസ്റ്റർ(ആരോഗ്യപ്രവർത്തകർ സമ്പർക്കം) -13ചാലക്കുടി ക്ലസ്റ്റർ(സമ്പർക്കം) -31ആരോഗ്യപ്രവർത്തകർ - പ്രൈവറ്റ് -1നടവരമ്പ് ക്ലസ്റ്റർ(സമ്പർക്കം)-9മിണാലൂർ ക്ലസ്റ്റർ(സമ്പർക്കം)-2മങ്കര ക്ലസ്റ്റർ(സമ്പർക്കം)...

സംസ്ഥാനത്ത് ഇന്ന്(August 17) 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍...

ആധുനിക കാലത്തെ നവമുന്നേറ്റം:കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ സമ്മേളനം നടന്നു

ഇരിങ്ങാലക്കുട:കഴിഞ്ഞ മാർച്ച് മാസത്തിൽ നടക്കേണ്ടിയിരുന്ന പരിഷത്ത് സമ്മേളനം കോവിഡിന്റെ വ്യാപന പശ്ചാത്തലത്തിൽ മാറ്റി വെക്കുകയായിരുന്നു. ശാസ്ത്ര പ്രചരണ രംഗത്ത് ഏറെ മുന്നിലുള്ള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സമ്മേളനം ഗൂഗിൾ മീറ്റിലൂടെ നടത്തി.എഴുപത്തിയഞ്ച് പ്രതിനിധികൾ അവരവരുടെ...

ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ കണ്ടെയ്ൻമെന്റ് സോൺ പിൻവലിക്കണം:കോൺഗ്രസ്

ഇരിങ്ങാലക്കുട: മുനിസിപ്പാലിറ്റിയിൽ രാഷ്ട്രീയപ്രേരിതമായി നിലനിർത്തിയ കണ്ടെയ്ൻമെന്റ് സോൺ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും എംഎൽഎയുടെ മൗനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. മണ്ഡലം...

ബി.ജെ.പി കർഷകമോർച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ 300 കർഷകരെ ആദരിച്ചു

ഇരിങ്ങാലക്കുട :ബി.ജെ.പി കർഷകമോർച്ച ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിവധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റിയിലെയും 300 കർഷകരെ ആദരിച്ചു.കർഷകമോർച്ച നിയോജകമണ്ഡലം പ്രസിഡണ്ട് അഭിലാഷ് കണ്ടാരന്തറയുടെ അദ്ധ്യക്ഷതയിൽ ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട പൊറത്തിശേരിയിലെ...

കൂടൽമാണിക്യം ക്ഷേത്രത്തിലെ കിഴക്കേ ഗോപുരം ചെമ്പോല പൊതിയുന്നു

ഇരിങ്ങാലക്കുട :കൂടൽമാണിക്യം കിഴക്കേ ഗോപുരം ചെമ്പോല പൊതിയുന്നതിനുള്ള ധാരണ പത്രം കിഴക്കേ ഗോപുര നടയിൽ വച്ച്‌ ഐ.സി.എൽ ഗ്രൂപ്പ് സി.എം.ഡി കെ. ജി. അനിൽകുമാർ ദേവസ്വം ചെയർമാൻ യു.പ്രദീപ് മേനോന്...

സമൂഹ നീതിക്ക് വേണ്ടി ഏകദിന ഉപവാസവുമായി ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം

ഇരിങ്ങാലക്കുട :ന്യൂനപക്ഷ സംവരണം പുനർ പരിശോധിക്കുക,ഇ.ഐ.എ ഡ്രാഫ്റ്റ് 2020 നടപ്പിലാക്കാതിരിക്കുക, പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക, സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് സംരക്ഷിക്കുക, കർഷകരെ ദ്രോഹിക്കുന്ന വനംവകുപ്പ് നടപടികൾക്ക് തടയിടുക തുടങ്ങിയ സാമൂഹികആവശ്യങ്ങൾ...

ജില്ലയിൽ ഇന്ന് (AUG 16)30 പേർക്ക് കൂടി കോവിഡ്; 63 പേർക്ക് രോഗമുക്തി

ജില്ലയിൽ ഞായറാഴ്ച (ആഗസ്റ്റ് 16) 30 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 63 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 483 ആണ്. തൃശൂർ സ്വദേശികളായ 14 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന് (August 16) 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 519 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍...

ഇരിങ്ങാലക്കുട സ്വദേശിനിക്ക് ഡോക്ടറേറ്റ് ലഭിച്ചു

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട സ്വദേശിനിയും കേച്ചേരി വിദ്യ എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ അഭിലാഷ പി എസിനു...

കാട്ടൂർ ലയൺസ് ക്ലബ്ബിന് പുതിയ സാരഥികൾ

കാട്ടൂർ :ലയൺസ് ക്ലബ്ബിൻറെ 2020 21 ലയണിസ്റ്റിക് ഇയറിലെ പുതിയ സാരഥികളുടെ സ്ഥാനാരോഹണം സെക്കൻഡ് വി ഡി ജി സുഷമ നന്ദകുമാർ പിഎംജെ എഫ് നിർവഹിച്ചു. പ്രസിഡൻറ് വിൻസൺ...

കലാഭവന്‍ ജോഷിയുടെ പിതാവ് നിര്യാതനായി

കോണത്ത്കുന്ന് : കലാഭവന്‍ ജോഷിയുടെ പിതാവ് പുലിക്കോട്ടില്‍ ജോസ് (76ജോസഫ് ഡോക്ടര്‍)നിര്യാതനായി.മുതിര്‍ന്ന കോണ്‍ഗ്രസ്നേതാവും,പൂവ്വത്തുംകടവ് പാലം യാഥാര്‍ഥ്യമാക്കാന്‍ മുന്നില്‍ നിന്ന്പ്രവര്‍ത്തിച്ച ഒരാളുമാണ്.ഭാര്യ : ബേബി(ഏനമ്മാവ് കൊള്ളന്നൂര്‍കുടുംബാംഗം).മക്കള്‍ : ബെന്നി,ബാബു,ജെയിംസ്(മസ്‌ക്കറ്റ്),ഫ്‌ളമിന്‍(ചെന്നൈ),കലാഭവന്‍ ജോഷി,ജൂലി,പരേതനായജസ്റ്റിന്‍.മരുമക്കള്‍ : ലീന,ഷൈല,ബിന്ദു,ലക്‌സി,ബെന്‍സി(സഹൃദയ കോളജ്അഡ്വാന്‍സ്...

കരൾ മാറ്റ ശസ്തക്രിയക്കായി 150000/- രൂപ നൽകി

അവിട്ടത്തൂർ : സജിയുടെ കരൾ മാറ്റ ശസ്തക്രിയക്കായി പല്ലാവൂർ അപ്പുമാരാർ സ്മാരക വാദ്യ ആസ്വാദക സമിതി യുടെ വകയായ150000/- രൂപയുടെ ചെക്ക് സമിതി പ്രസിഡണ്ട് കലാമണ്ഡലം ശിവദാസ്, തൃക്കൂർ സജി സഹായ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe