ഇരിങ്ങാലക്കുട സ്വദേശിനിക്ക് ഡോക്ടറേറ്റ് ലഭിച്ചു

332

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട സ്വദേശിനിയും കേച്ചേരി വിദ്യ എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ അഭിലാഷ പി എസിനു കോയമ്പത്തൂർ കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചു .ഇരിങ്ങാലക്കുട തളിയക്കോണം പുളിയത്തുപറമ്പിൽ വെറ്ററിനറി സർവ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസർ ഡോ പി ടി സൂരജിന്റെ ഭാര്യയും പി ഐ സോമനാഥൻ കാഞ്ചന ദമ്പതികളുടെ മകളാണ് .

Advertisement