കീഴ്തൃകോവിൽ ശ്രീകൃഷ്ണ ക്ഷേത്ര പറമ്പിൽ കല്പവൃക്ഷവന്ദനവും, 100 വൃക്ഷതൈ നടലും നടന്നു

91

അവിട്ടത്തൂർ: കർഷക ദിനത്തിൽ കീഴ്തൃകോവിൽ ശ്രീകൃഷ്ണ ക്ഷേത്ര പറമ്പിൽ കല്പവൃക്ഷവന്ദനവും, 100 വൃക്ഷതൈ നടലും നടന്നു. ക്ഷേത്രം മേൽശാന്തി കുറിയേടത്തു സജ്യു നമ്പൂതിരി വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡണ്ട് പി.എൻ. ഈശ്വരൻ അധ്യക്ഷത വഹിച്ചു. എ.എസ്. സതീശൻ ,സി.സി. സുരേഷ്, എ.അജിത് കുമാർ എന്നിവർ പ്രസംഗിച്ചു.

Advertisement