32.9 C
Irinjālakuda
Wednesday, January 22, 2025
Home 2020 August

Monthly Archives: August 2020

ജില്ലയിൽ 33 പേർക്ക് കൂടി കോവിഡ്;60 പേർക്ക് രോഗമുക്തി

തൃശൂർ :ജില്ലയിൽ 33 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 60 പേർ രോഗമുക്തരായി. 23 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1941 ആയി. ജില്ലയിൽ 578 പേർ...

ജില്ലാ ഭരണകൂടം തീരുമാനം പുനഃപരിശോധിക്കണം :യൂത്ത് കോൺഗ്രസ്സ്

ഇരിങ്ങാലക്കുട :നഗരസഭാ പ്രദേശത്തു കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ടു മനസ്സിലാക്കി ട്രിപ്പിൾ ലോക് ഡൗൺ പിൻവലിക്കണമെന്ന നഗരസഭ ചെയർപേഴ്സൺ ന്റെ ആവശ്യം പരിഗണിക്കാതെ ട്രിപ്പിൾ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1,55,650 രൂപ സമാഹരിച്ചു നൽകി

പടിയൂർ: ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1,55,650 ( ഒരു ലക്ഷത്തി അമ്പത്തിയയ്യായിരത്തി അറുനൂറ്റിയമ്പത് ) രൂപ സമാഹരിച്ചു നൽകി. കുടുംബശ്രീ സി. ഡി. എസിനു കീഴിൽ...

കവി വരവരറാവുവിന്റെ ജീവൻ രക്ഷിക്കണമെന്ന ആവശ്യവുമായി പുരോഗമനകലാസാഹിത്യസംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് അംഗങ്ങൾ ഉപവസിച്ചു

ഇരിങ്ങാലക്കുട:കവി വരവരറാവുവിന്റെ ജീവൻ രക്ഷിക്കണമെന്ന ആവശ്യവുമായി പു.ക.സ തൃശൂർ ജില്ല തലത്തിൽ സംഘടിപ്പിച്ച ഉപവാസത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്കൊണ്ട് പു.ക.സ ഇരിഞ്ഞാലക്കുട ...

ഇരിങ്ങാലക്കുട ,മുരിയാട് 23 ട്രിപ്പിൾ ലോക്ക് ഡൗൺ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാകും

ഇരിങ്ങാലക്കുട:ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന ഇരിങ്ങാലക്കുട നഗരസഭ, മുരിയാട് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ 23 ഡിവിഷൻ/വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി മാറും. ഈ തദ്ദേസസ്ഥാപനങ്ങളിലെ അവശേഷിക്കുന്ന പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ തുടരും. കണ്ടെയ്ൻമെന്റ് സോണായി...

തൃശ്ശൂരിൽ ഇന്ന് (ആഗസ്റ്റ് 6 )73 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട ക്ലസ്റ്ററിൽ നിന്ന് 17 പേർ

തൃശ്ശൂരിൽ ഇന്ന് (ആഗസ്റ്റ് 6 )73 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇരിങ്ങാലക്കുട ക്ലസ്റ്ററിൽ നിന്ന് 17 പേർ ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- മുരിയാട് - 34 സ്ത്രീ.ഇരിഞ്ഞാലക്കുട ക്ലസ്റ്റർ- മുരിയാട് - 50 പുരുഷൻ.ഇരിഞ്ഞാലക്കുട ക്ലസ്റ്റർ-...

സംസ്ഥാനത്ത് ഇന്ന്(August 6) 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 153 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള...

പരേതനായ അവിട്ടത്തൂർ പൊതുവാൾ മഠത്തിലെ വിജയ കൃഷ്ണന്റെ ഭാര്യ രത്നകുമാരി (59) നിര്യാതയായി

പരേതനായ അവിട്ടത്തൂർ പൊതുവാൾ മഠത്തിലെ വിജയ കൃഷ്ണന്റെ ഭാര്യ രത്നകുമാരി (59) നിര്യാതയായി (അവിട്ടത്തൂർ സർവ്വീസ് സഹകരണബാങ്ക് റിട്ട: സ്റ്റാഫ്) . തേക്ക് കാട് പൊതുവാൾ മഠത്തിൽ സരസ്വതിയമ്മയുടെ മകളാണ്. കേരള...

ലോക്ക്ഡൗൺ മൂലം ദുരിതത്തിൽ: പെൻഷനേഴ്സ് അസോസിയേഷൻ

ഇരിങ്ങാലക്കുട: നഗരസഭാപരിധിയിലെ ട്രിപ്പിൾ ലോക്ക് ഡൗൺ ഉടനെ പിൻവലിക്കുവാൻ ജില്ലാ ഭരണകൂടം തയ്യാറാവണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ മണ്ഡലം പ്രസിഡണ്ട് എ.സി.സുരേഷ് ആവശ്യപ്പെട്ടു. പെൻഷനെ മാത്രം ആശ്രയിച്ചു കഴിയുന്ന പെൻഷൻകാർക്ക്...

ആയുർവേദ കുലപതി നാരായണൻ മൂസ്സിന് ഹിന്ദു ഐക്യവേദി ആദരാഞ്ജലി അർപ്പിച്ചു

ഇരിങ്ങാലക്കുട :ആയുർവേദാചാര്യനും, ആയുർവേദ കോളേജിന്റെയും, ഗവേഷണ കേന്ദ്രത്തിന്റെയും സ്ഥാപകനും മാനേജിങ് ഡയരക്ടറുമായ ഇ. ടി. നാരായണ മൂസ്സിന്റെ വേർപാടിൽ ഹിന്ദു ഐക്യവേദി മുകുന്ദപുരം താലൂക്ക് കമ്മിറ്റി അടിയന്തിര യോഗം ചേർന്ന് അനുശോചിച്ചു. അനുസ്മരണ...

കാട്ടൂർ പഞ്ചായത്തിലെ 98 പേരുടെ ആന്റിജൻ പരിശോധനഫലം നെഗറ്റീവ്

കാട്ടൂർ: ഗ്രാമപഞ്ചായത്തിലെ 6ആം വാർഡ് കണ്ടൈന്മെന്റ് സോൻ ആയതിന്റെ പശ്ചാത്തലത്തിൽ ഇന്ന് മുരിയാട് ആനന്ദപുരം കമ്മ്യൂണിറ്റി ഹാളിൽ വെച്ചു നടന്ന കൊറോണ ആന്റിജൻ ടെസ്റ്റിൽ പങ്കെടുത്ത 98 പേരുടെയും ഫലം നെഗറ്റീവ് ആയതായി...

കുഴിക്കാട്ടുകോണം ചേരായ്ക്കൽ കൃഷ്ണൻ മകൻ ജനാർദ്ദനൻ (ഓമന-73)നിര്യാതനായി

കുഴിക്കാട്ടുകോണം ചേരായ്ക്കൽ കൃഷ്ണൻ മകൻ ജനാർദ്ദനൻ (ഓമന-73)നിര്യാതനായി.ഭാര്യ-മണി.മക്കൾ:ഹേമ,ഹേന.മരുമക്കൾ:ദേവദാസ്,പരേതനായ ശിവൻ.സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.

സുഭിക്ഷ കേരളം – മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ വിത്തിറക്കൽ ഉത്ഘാടനം

ഇരിങ്ങാലക്കുട: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുകുന്ദപുരം താലൂക്കിലെ വായനശാലകൾ നടത്തുന്ന കാർഷിക പരിപാടിയുടെ താലൂക്ക്തല ഉത്ഘാടനം പട്ടേപ്പാടം താഷ്ക്കന്റ് ലൈബ്രറിയുടെ കൃഷിയിടത്ത് തൈകള്‍ നട്ട് വെള്ളാങ്ങല്ലൂർ ബ്ളോക്ക് പഞ്ചായത്ത് സ്ഥിരം...

ഒരു മഹത് പാരമ്പര്യത്തിന് വിട :അഷ്ട വൈദ്യൻ പദ്മഭൂഷൺ ഇ ടി നാരായണൻ മൂസ്സ് അനുസ്‌മരണം

അനുസ്‌മരണം:തയ്യാറാക്കിയത് :കെ വി മുരളി മോഹൻ അഷ്ട വൈദ്യൻ പദ്മഭൂഷൺ ഇ ടി നാരായണൻ മൂസ്സ് അന്തരിച്ചു. പാരമ്പര്യ ആയുർവേദ ചികിത്സ രംഗത്തെ പഴയ തലമുറയിലെ ഒരു പ്രധാന കണ്ണി ആയിരുന്നു അദ്ദേഹം. 1970...

എസ്.കെ.പൊറ്റക്കാട്- കിഴുത്താണി സാഹിത്യസമ്മേളനത്തിന്റെ ജീവനാഡി:ഉണ്ണികൃഷ്ണൻ കിഴുത്താണി

ലോകസഞ്ചാരഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം ശ്രദ്ധേയമായി അടയാളപ്പെടുത്തിയ എസ്.കെ.പൊറ്റക്കാടിന്റെ 38-ാം ചരമവാര്‍ഷികദിനമാണ് ആഗസ്റ്റ് 6 വ്യാഴാഴ്ച. കവിത, നോവല്‍, കഥ എന്നിവയെല്ലാം അതിവിദഗ്ധമായി അവതരിപ്പിച്ച അദ്ദേഹത്തെ 'മനുഷ്യകഥാനുഗായി' എന്നനിലയിലായിരിക്കും വരും കാലങ്ങള്‍ വിലയിരുത്തുക. നവോത്ഥാന...

മുരിയാട് പഞ്ചായത്തിലെ ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിക്കണം:വ്യാപാരി വ്യവസായി ഏകോപന സമിതി

മുരിയാട്: പഞ്ചായത്തിലെ ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലൂർ,അവിട്ടത്തൂർ,തൊമ്മാന യൂണിറ്റ് ആവശ്യപ്പെട്ടു. മുരിയാട് പഞ്ചായത്തിൽ ഭൂരിഭാഗവും വരുന്ന ചെറുകിട കച്ചവടവുമായി മുന്നോട്ടു പോകുന്ന വ്യാപാരികൾക്ക് തുടർച്ചയായി...

കാറളം പഞ്ചായത്തിലെ നാലാം വാർഡ് കണ്ടെയ്ൻമെന്റ് സോൺ:വേളൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 14 കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി

തൃശൂർ :ആറ് തദ്ദേശ സ്ഥാപനങ്ങളിലെ എട്ട് ഡിവിഷനുകൾ/ വാർഡുകളെ കൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 44, വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 38, 39,...

ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്തെ ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിക്കണം: നഗരസഭാ ചെയർപേഴ്സൺ

ഇരിങ്ങാലക്കുട: നഗരസഭാ പ്രദേശത്ത് നിലവിലുള്ള കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ നഗരസഭ പരിധിയിൽ ഏർപ്പെടുത്തിയിരിക്കുന്ന ട്രിപ്പിൾ ലോക് ഡൗൺ പിൻവലിക്കുവാൻ ജില്ലാ ഭരണകൂടം നടപടികൾ സ്വീകരിക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു...

തൃശൂർ ജില്ലയിൽ ആഗസ്റ്റ് അഞ്ച് ബുധനാഴ്ച 86 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തൃശൂർ ജില്ലയിൽ ആഗസ്റ്റ് അഞ്ച് ബുധനാഴ്ച 86 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 578 ആയി. 51 പേർ രോഗമുക്തരായി. ആകെ നെഗറ്റീവ് 1236....

സംസ്ഥാനത്ത് ഇന്ന് (ആഗസ്റ്റ് 5 ) 1195 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1234 പേർ രോഗ...

സംസ്ഥാനത്ത് ഇന്ന് (ആഗസ്റ്റ് 5 ) 1195 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1234 പേർ രോഗ മുക്തി നേടി.7 പേർ കോവിഡ് ബാധിച്ച് മരിച്ചു . ഇന്ന് രോഗം ബാധിച്ചവരിൽ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe