Wednesday, June 17, 2026
29 C
Irinjālakuda

സേവാഭാരതി ഓണക്കിറ്റ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട: സേവാഭാരതി ദുരിതമനുഭവിക്കുന്നവർക്ക് നൽകി വരാറുള്ള ഓണക്കിറ്റ് നൂറ്റി ഇരുപത്തഞ്ചോളം കുടുംബങ്ങൾക്ക് വിതരണം ചെയ്തു. സേവാഭാരതി ഓഫീസിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ അമ്പിളി ജയൻ വിതരണോദ്ഘാടനം ചെയ്തു. സേവാഭാരതി സെക്രട്ടറി പി കെ ഉണ്ണികൃഷ്ണൻ, ജോ. സെക്ര. നളിൻ ബാബു.എസ് മേനോൻ, ട്രഷറർ കെ ആർ സുബ്രമണ്യൻ, മുരളി കല്ലിക്കാട്ട്, കെ രാഘവൻ എന്നിവർ നേതൃത്വം നൽകി.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img