ഓൺലൈൻ പoനത്തിന് സ്മാർട്ട് ഫോൺ വാങ്ങി നൽകി സേവാഭാരതി

69

ഇരിങ്ങാലക്കുട:സേവാഭാരതി ഓൺലൈൻ പoനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന പൂമംഗലം ചീനക്കുഴി രമേശൻ്റെ മക്കളായ അനശ്വര, അരുണിക എന്നിവർക്ക് സ്മാർട്ട് ഫോൺ വാങ്ങി നൽകി.ചടങ്ങിൽ പൂമംഗലം സേവാഭാരതി ജോ. സെക്ര.കെ എസ് ബിബിൻ, സേവാഭാരതി ഇരിങ്ങാലക്കുട.ജോ. സെക്ര. നളിൻ ബാബു. എസ് മേനോൻ, ട്രഷറർ കെ ആർ സുബ്രഹ്മണ്യൻ, വാർഡ് കൗൺസിലർ അമ്പിളി ജയൻ, ഫോൺ സംഭാവന ചെയ്ത സുന്ദരൻ പേടിക്കാട്ടുപറമ്പിൽ എന്നിവർ പങ്കെടുത്തു.

Advertisement