Wednesday, March 11, 2026
24.4 C
Irinjālakuda

ജില്ലാ ഭരണകൂടം തീരുമാനം പുനഃപരിശോധിക്കണം :യൂത്ത് കോൺഗ്രസ്സ്

ഇരിങ്ങാലക്കുട :നഗരസഭാ പ്രദേശത്തു കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ടു മനസ്സിലാക്കി ട്രിപ്പിൾ ലോക് ഡൗൺ പിൻവലിക്കണമെന്ന നഗരസഭ ചെയർപേഴ്സൺ ന്റെ ആവശ്യം പരിഗണിക്കാതെ ട്രിപ്പിൾ ലോക്കഡൗണുമായി മുന്നോട്ടു പോകുന്ന ജില്ലാ ഭരണകൂടത്തിന്റെ നടപടിയിൽ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം അറിയിച്ചു. രോഗം റിപ്പോർട്ട്‌ ചെയ്തിട്ടില്ലാത്ത വാർഡുകളെ ട്രിപ്പിൾ ലോക്‌ഡൌൺ ന്റെ പരിധിയിൽ നിലനിർത്തുകയും ഒന്നും രണ്ടും കേസുകൾ റിപ്പോർട്ട്‌ ചെയ്ത വാർഡുകളെ ട്രിപ്പിൾ ലോക് ഡൌൺ ന്റെ പരിധിയിൽ നിന്നും മാറ്റി കണ്ടൈമെന്റ് സോണിൽ ഉൾപ്പെടുത്തിയത് എന്ത് വസ്തുതയുടെ അടിസ്ഥാനത്തിലാണ് എന്നു മനസിലാവുന്നില്ല എന്നും.നടപടി പുനഃപരിശോധിക്കണം എന്നും യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി അസറുദീൻ കളക്കാട്ട് ആവശ്യപ്പെട്ടു.

Hot this week

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

Topics

സോഷ്യൽ ആക്ഷൻ ഫോറം ഇരിങ്ങാലക്കുട – വനിതാ ദിനംALIN 2K26

ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം മാർച്ച് ഏഴാം തീയതി ഗ്രാമശ്രീ...

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...
spot_img

Related Articles

Popular Categories

spot_imgspot_img