Friday, June 5, 2026
25.3 C
Irinjālakuda

സോഷ്യൽ ആക്ഷൻ ഫോറം ഇരിങ്ങാലക്കുട – വനിതാ ദിനംALIN 2K26

ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം മാർച്ച് ഏഴാം തീയതി ഗ്രാമശ്രീ വനിതകൾക്കായി വനിതാദിനം – ALIN 2K26 ആഘോഷിച്ചു. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വികാരി ജനറാൾ മോൺ. ആന്റോ ആലപ്പാടൻ അധ്യക്ഷത വഹിച്ചു. ഗ്രാമശ്രീ സ്വയംസഹായ സംഘം രൂപത പ്രതിനിധി മിസ്. ലിജ ബെന്നി ഏവരെയും സ്വാഗതം ചെയ്തു. ഗ്രാമശ്രീ സെക്രട്ടറി മിസ്സ്‌ ടോളി ജോഷി മുൻ വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചത് യോഗം പാസാക്കി. സോഷ്യൽ ആക്ഷൻ ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാദർ തോമസ് നട്ടേക്കാടൻ ആമുഖ പ്രഭാഷണം നടത്തി. സാമൂഹ്യ സേവന രംഗത്ത് സ്തുത്യർഹമായ സേവനം കാഴ്ചവച്ച മദർ മേരി പാസ്റ്റർ CHFനെ അഭിവന്ദ്യ പിതാവ് മാർ പോളി കണ്ണൂക്കാടൻ ആദരിച്ചു. ഫെഡറൽ ബാങ്ക് കൗൺസിലർ മിസ്റ്റർ ജോൺസൺ പി ലൂവിസ് ഫിനാൻഷ്യൽ ലിറ്ററസിയെകുറിച്ചും ബാങ്ക് ഓഫ് ഇന്ത്യ തൃശ്ശൂർ സീനിയർ മാനേജർ മിസ്സ്‌ നീതി രാമകൃഷ്ണൻ ബാങ്കിംഗ് മേഖലയിലെ വിവിധ ആനുകൂല്യങ്ങളെക്കുറിച്ചും സംസാരിച്ചു. വികാരി ജനറാൾ മോൺ ആന്റോ ആലപ്പാടൻ മോട്ടിവേഷൻ ക്ലാസ് നയിച്ചു. സോഷ്യൽ ആക്ഷൻ ഫോറം അസ്സി. ഡയറക്ടർ റവ.ഫാ സാബു പയ്യപ്പിള്ളിയുടെ നന്ദി പ്രസംഗത്തോടുകൂടി പരിപാടി സമാപിച്ചു

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img