Monday, June 8, 2026
24.4 C
Irinjālakuda

കെ. എസ്. ഇ കമ്പനിയുടെ ലൈസൻസ് റദ്ധാക്കി അന്വേഷണം നടത്തണം എന്ന് അപേക്ഷിച്ച്‌ പരാതി നൽകി

ഇരിങ്ങാലക്കുട:കെ. എസ്. ഇ ലിമിറ്റഡ് കമ്പനി കോവിഡ് 19 മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് ഗുരുതര വീഴ്ച വരുത്തുകയും ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിയേയും മറ്റു പഞ്ചായത്തുകളിലേയും നിരവധി ആളുകൾക്ക് കോവിഡ് എന്ന മഹാമാരി വ്യാപനം ഉണ്ടാക്കാൻ കാരണമുണ്ടാക്കി. ബീഹാറിൽ നിന്ന് കൊണ്ടുവന്ന അന്യസംസ്ഥാന തൊഴിലാളിയെ കൃത്യമായി കോറന്റീനിൽ ഇരുത്താതെ മറ്റു ജീവനക്കാരോടൊപ്പം ജോലിയിൽ പ്രവേശിപ്പിച്ചുകൊണ്ട് ഇരിങ്ങാലക്കുടയെ വലിയൊരു ദുരിതമുഖത്തേക്ക് തള്ളി വിട്ട കെ. എസ്. ഇ കമ്പനിയുടെ ലൈസൻസ് റദ്ധാക്കി അന്വേഷണം നടത്തണം എന്ന് അപേക്ഷിച്ചു കൊണ്ട് യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ മിഥുൻ കെ പി എസ് പി ഓഫീസിൽ പരാതി നൽകി

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img