ഇടയ്ക്കാട്ടിൽ ചന്ദ്രൻമേനോൻ അന്തരിച്ചു

115

വെള്ളാനി :പരിയാടത്ത് കേശവമേനോൻ മകൻ ഇടയ്ക്കാട്ടിൽ ചന്ദ്രൻമേനോൻ (86) അന്തരിച്ചു .മുൻ വെസ്റ്റേൺ റയിൽവേ ഉദ്യോഗസ്ഥനാണ്.സംസ്കാരകർമ്മം ജൂലൈ 15 ബുധൻ വീട്ടുവളപ്പിൽ വച്ച് നടത്തി .’അമ്മ :ഇടയ്ക്കാട്ടിൽ ദേവകി ‘അമ്മ (late),
ഭാര്യ :വിശാലാക്ഷി ,മക്കൾ :രാജി ,വിജി .മരുമക്കൾ :ഗിരിജൻ ,ബാലു

Advertisement