മുരിയാട് 9,13,14 വാർഡുകൾ പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ

275

കോവിഡ് രോഗവ്യാപനം തടയുന്നതിനായി കുന്നംകുളം നഗരസഭയുടെ 12-ാം ഡിവിഷൻ, മുരിയാട് ഗ്രാമപഞ്ചായത്തിലെ 09, 13, 14 വാർഡുകൾ എന്നിവ കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ കളക്ടർ എസ് ഷാനവാസ് പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച കുന്നംകുളം നഗരസഭയിലെ 10, 11, 25 ഡിവിഷനുകൾ, നടത്തറ ഗ്രാമപഞ്ചായത്തിലെ 8-ാം വാർഡ്, പുത്തൻച്ചിറയിലെ 06, 07 വാർഡുകൾ, അന്നമനടയിലെ 17, 07, 08 വാർഡുകൾ, അരിമ്പൂരിലെ 5-ാം വാർഡ്, അതിരപ്പിളളിയിലെ 4-ാം വാർഡ്, ഇരിങ്ങാലക്കുട നഗരസഭയിലെ 27-ാം ഡിവിഷൻ എന്നിവ കണ്ടെയ്ൻമെന്റ് സോണുകളായി തുടരും.

Advertisement