തൃശൂർ ജില്ലയിൽ ഇന്ന് (ജൂലൈ 11) 29 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.തൃശ്ശൂര്‍ രോഗം ബാധിച്ചവരുടെ വിവരങ്ങള്‍….
1)4.7.20 ന് റിയാദില്‍ നിന്ന് വന്ന അടാട്ട് സ്വദേശി(2 വയസ്സുള്ള ആണ്‍കുഞ്ഞ്)
2)7.7.20 ന് ചെന്നൈയില്‍ നിന്ന് വന്ന തിരുവില്വാമല സ്വദേശി(58 വയസ്സ്, പുരുഷന്‍),
3)7.7.20 ന് ചെന്നൈയില്‍ നിന്ന് വന്ന എടത്തിരിഞ്ഞി സ്വദേശി(29 വയസ്സ്, പുരുഷന്‍),
4)26.6.20 ജാര്‍ഖണ്ഡില്‍ നിന്ന് വന്ന BSF ജവാന്‍(37 വയസ്സ്, പുരുഷന്‍
5)2.7.20 ന് പഞ്ചാബില്‍ നിന്ന് വന്ന പുത്തൂര്‍ സ്വദേശി(36 വയസ്സ്, പുരുഷന്‍
6)26.6.20 ന് ഖത്തറില്‍ നിന്ന് വന്നആറാട്ടുപുഴ സ്വദേശി(36 വയസ്സ്, പുരുഷന്‍)
7)29.6.20 ന് ദുബായില്‍ നിന്ന് വന്ന ചേലക്കര സ്വദേശി(23 വയസ്സ്, പുരുഷന്‍)
8)26.6.20 ന് ഖത്തറില്‍ നിന്ന് വന്ന പാലിശ്ശേരി സ്വദേശി(33 വയസ്സ്, പുരുഷന്‍)
9)20.6.20ന് അജ്മനില്‍ നിന്ന് വന്ന അകലാട് സ്വദേശി(47 വയസ്സ്, പുരുഷന്‍)
10)30.6.20 ന് കോയമ്പത്തൂരില്‍ നിന്ന് വന്ന ഒരു കുടുംബത്തിലുള്ള കൊഴുക്കുള്ളി സ്വദേശികളായ(51 വയസ്സ്, പുരുഷന്‍)
11)23 വയസ്സുള്ള സ്ത്രീ
12) 19.6.20 ന് ഷാര്‍ജയില്‍ നിന്ന് വന്ന പെരുമ്പിലാവ് സ്വദേശി(49 വയസ്സ്, പുരുഷന്‍)
13)1.7.20 ന് ദുബായില്‍ നിന്ന് വന്ന കീഴൂര്‍ സ്വദേശി(21 വയസ്സ്, സ്ത്രീ)
14)3.7.20 ന് കിര്‍ഗിസ്ഥാനില്‍ നിന്ന് വന്ന ഊരകം സ്വദേശി(20 വയസ്സ്, പുരുഷന്‍)
15) സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കുന്നംകുളം സ്വദേശികളായ 3 പേര്‍(44 വയസ്സ്, സ്ത്രീ)
16)(18 വയസ്സ്, സ്ത്രീ)
17)(13 വയസ്സ്, ആണ്‍കുട്ടി)
18) എയര്‍ പോര്‍ട്ട് ഡ്യൂട്ടിയിലായിരുന്ന,23.6.20 ന് കൈനൂരില്‍ വന്നBS Fജവാന്‍(41 വയസ്സ്, പുരുഷന്‍)
19)24.6.20 ന് ഷാര്‍ജയില്‍ നിന്ന് വന്ന ചിയ്യാരം സ്വദേശി(42 വയസ്സ്, പുരുഷന്‍)
20)25.6.20 ന് ഖത്തറില്‍ നിന്ന് വന്ന ഊരകം സ്വദേശി(27 വയസ്സ്, പുരുഷന്‍)
21)26.6.20 ന് ഖത്തറില്‍ നിന്ന് വന്ന ദേശമംഗലം സ്വദേശി(40 വയസ്സ്, പുരുഷന്‍)
22)26.6.20 ന് ഖത്തറില്‍ നിന്ന് വന്ന എടത്തിരിഞ്ഞി സ്വദേശി(31 വയസ്സ്, പുരുഷന്‍)
23)20.6.20 ന് ഷാര്‍ജയില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി(59 വയസ്സ്, പുരുഷന്‍)
24)24.6.20 ന് ദുബായില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി(54 വയസ്സ്, പുരുഷന്‍)
25)19.6.20 ന് ഷാര്‍ജയില്‍ നിന്ന് വന്ന പുതുക്കാട് സ്വദേശി(47 വയസ്സ്, പുരുഷന്‍)
26)1.7.20 ന് ദുബായില്‍ നിന്ന് വന്ന കൊറ്റനെല്ലൂര്‍ സ്വദേശി(24 വയസ്സ്, പുരുഷന്‍)
27)1.7.20 ന് ദുബായില്‍ നിന്ന് വന്ന കൊറ്റനെല്ലൂര്‍ സ്വദേശി(23 വയസ്സ്, പുരുഷന്‍)
28)1.7.20 ന് ദുബായില്‍ നിന്ന് വന്ന വെങ്ങാലൂര്‍ സ്വദേശി(24 വയസ്സ്, പുരുഷന്‍)
29)1.7.20 ന് ദുബായില്‍ നിന്ന് വന്ന കൊറ്റനെല്ലൂര്‍ സ്വദേശി(25 വയസ്സ്, പുരുഷന്‍) എന്നിവരടക്കം ജില്ലയില്‍ ആകെ29 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
തൃശൂർ ജില്ലയിൽ ഇന്ന് (ജൂലൈ 11) 29 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
Advertisement