കല്ലിക്കാട്ട് പരമേശ്വരമേനോൻ (92) അന്തരിച്ചു

ഇരിങ്ങാലക്കുട: ശ്രീ കൂടൽമാണിക്യം ക്ഷേത്രം പടിഞ്ഞാറെ നടയിൽ വർഷങ്ങളായി ഹോട്ടൽ നടത്തിയിരുന്ന കല്ലിക്കാട്ട് പരമേശ്വരമേനോൻ (92) അന്തരിച്ചു. സംസ്കാരം നടത്തി. സഹോദരങ്ങൾ. സീതാദേവി, ഇന്ദിരദേവി, പരേതരായ ഗോപാലമേനോൻ, അമ്മിണിയമ്മ, പത്മിനിയമ്മ.

Hot this week

Topics

ഐ.ടി.യു ബാങ്ക് : ഇടപെടൽ ശക്തമാക്കി തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഐ.ടി.യു ബാങ്ക് വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടൻ...

ക്രൈസ്റ്റ് വിദ്യാനികേതൻ സിൽവർ ജൂബിലി ‘ഫാ. ഗബ്രിയേൽ ട്രോഫി’ ഇന്റർസ്‌കൂൾ ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

ഇരിങ്ങാലക്കുട: സിൽവർ ജൂബിലി ആഘോഷങ്ങളുടെ (Eclat '25) ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ്...
spot_img

Related Articles

Popular Categories

spot_imgspot_img