Monthly Archives: June 2020
ഹരിത വിപ്ലവം തീർത്ത് ഇരിങ്ങാലക്കുട രൂപത കെ.സി.വൈ. എം
ഇരിങ്ങാലക്കുട:ജൈവകൃഷി പ്രോത്സാഹിപ്പിക്കുക , കോവിഡ് കാലഘട്ടത്തിലും യുവജങ്ങൾക്കു കൂടുതൽ കാർഷികമേഖലയിലേക്ക് ശ്രദ്ധ ചെലുത്തുന്നതിനായി പ്രചോദനം നൽകുക തുടങ്ങിയ ലക്ഷ്യത്തോടെ കെ സി വൈ എം സംസ്ഥാന സമിതിയുടെ 'ഹരിതം' പദ്ധതിയുടെ ഭാഗമായി ...
തൃശൂർ ജില്ലയിൽ 17 പേർക്ക് കൂടി കോവിഡ്; അഞ്ച് പേർ രോഗമുക്തർ
ജൂൺ 28 ഞായറാഴ്ച തൃശൂർ ജില്ലയിൽ 17 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. അഞ്ച് പേർ കൂടി രോഗമുക്തരായി. 17 പേരിൽ പത്ത് പേരാണ് വിദേശത്തുനിന്ന് വന്നവർ. ആറ് പേർ മറ്റ് സംസ്ഥാനത്തുനിന്ന്...
സംസ്ഥാനത്ത് ഇന്ന് (ജൂണ്‍ 28) 118 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്
സംസ്ഥാനത്ത് ഇന്ന് (ജൂണ്‍ 28) 118 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരിൽ 17 പേരും രോഗബാധിതരായി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍...
39-ാം വാർഡിൽ സമ്പൂർണ്ണ മാസ്ക് വിതരണം നടത്തി
തളിയക്കോണം : ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ 39-ാം വാർഡിലെ മുഴുവൻ വ്യക്തികൾക്കും സി.പി.ഐ.(എം)ൻ്റെയും കൗൺസിലറുടേയും നേതൃത്വത്തിൽ മാസ്ക് വിതരണം ചെയ്തു. സമ്പൂർണ്ണ മാസ്ക് വിതരണം ചെയ്തതിൻ്റെ സമാപനം സി.പി.ഐ.(എം) ഏരിയാ സെക്രട്ടറി കെ.സി....
വഴിയോരക്കച്ചവട തൊഴിലാളി നേരെ സാമൂഹ്യ വിരുദ്ധൻന്റെ ആക്രമണം
ഇരിങ്ങാലക്കുട :ചെട്ടിപറമ്പ് കനാൽ പാലത്തിന് സമീപം ലോട്ടറിയും ചായയും വിൽക്കുന്നവഴിയോരക്കച്ചവട തൊഴിലാളിയായ മൈക്ലീന തങ്കച്ചന് നേരെ മദ്യപിച്ച് വന്ന സാമൂഹ്യ വിരുദ്ധൻ മർദ്ദിക്കുകയും അസഭ്യം പറയുകയും കട തല്ലി പൊളിക്കുമെന്നും കട നടത്താൻ...
ഹരിതം പദ്ധതിക്കായ് നിലമൊരുക്കി കെ.പി.എം.എസ്.
വെള്ളാങ്ങല്ലൂർ: കേരള പുലയർ മഹാസഭാ വെള്ളാങ്ങല്ലൂർ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിതം പദ്ധതിക്കായ് നിലമൊരുക്കി. കെ.പി.എം.എസ് ഹരിതം പദ്ധതി സംസ്ഥാന കമ്മിറ്റി അംഗം പി.എൻ.സുരൻ ഉൽഘാടനം ചെയ്യുന്നു.ഒരു വർഷം നീണ്ട് നിൽക്കുന്ന സുവർണ്ണ...
കാറളം ക്ഷീര വ്യവസായ സഹകരണ സംഘത്തിന് പുതിയതായി മിൽക് കളക്ഷൻ യൂണിറ്റ്
കാറളം :ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആധുനിക ഓട്ടോമാറ്റിക് മിൽക് കളക്ഷൻ യൂണിറ്റിന്റെയും പുതിയതായി ലഭിച്ച കെ എസ് കാലിത്തീറ്റ ഏജൻസിയുടേയും ഉൽഘാടനം ഗ്രാമപഞ്ചായത്ത് മെമ്പർ ഐ ഡി ഫ്രാൻസീസ്...
പഠിതാക്കൾക്ക് ടെലിവിഷൻ വിതരണം ചെയ്ത് എ ഐ വൈ എഫ്
ഇരിങ്ങാലക്കുട:എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ടി വി ചലഞ്ചിൻ്റ ഭാഗമായി മുരിയാടും കാട്ടൂരിലും ടെലിവിഷനുകൾ നൽകി .ഗവൺമെൻറ് ചീഫ് വിപ്പ് കെ രാജൻ ടെലിവിഷൻ വിതരണം ചെയതു. എ ഐ...
കുടുംബ ആരോഗ്യ കേന്ദ്രത്തിലേക്ക് സഹായവുമായി ലയൺസ് ക്ലബ്
കാട്ടൂർ:ലയൺസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കാറളം പഞ്ചായത്തിലെ കുടുംബ ആരോഗ്യ കേന്ദ്രത്തിലേക്ക് ജെയിംസ് വളപ്പിലയും കാട്ടൂർ ലയൺസ് പ്രസിഡൻറ് പ്രേം ജോ പാലത്തിങ്കലും കൂടി സ്റ്റെയിൻലെസ് സ്റ്റീൽ വാഷിംഗ് ബെയ്സനും ...
സ്വാതിയുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള പഠനചെലവ് സർവ്വകലാശാല വഹിക്കും: യൂജിൻ മോറേലി
ഇരിങ്ങാലക്കുട :കാലിക്കറ്റ് സർവ്വകലാശാലയിലെ എം.കോം ഒന്നാം റാങ്ക് കരസ്ഥമാക്കിയ എം.പി. സ്വാതിയുടെ ഉന്നത പഠനചെലവുകൾ സർവ്വകലാശാല വഹിക്കുമെന്ന് കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം യൂജിൻ മോറേലി പറഞ്ഞു. സ്വാതിയെ മാപ്രാണത്തെ വസതിയിൽ ചെന്ന്...
തുറവൻകാടിന്റെ ഗ്രാമ വീഥികളെ അണുവിമുക്തമാക്കി സംഘമിത്ര സംഘ പ്രവർത്തകർ
തുറവൻകാട്: കോവിഡ്19 ന്റെ സാമൂഹ്യ വ്യാപന സാഹചര്യം കണക്കിലെടുത്ത് സർക്കാർ കൂടുതൽ നിയന്ത്രണങ്ങളും സുരക്ഷകളും വേണം എന്ന് ആവശ്യപെടുന്നതിന്റെ ഭാഗമായി തുറവൻകാട് ഗ്രാമത്തിലെ ആളുകൾ കൂടുതലായി സമ്പർക്കം നടത്തുന്ന ഗ്രാമീണ വായനശാല,പള്ളി, സ്കൂൾ,...
ഇരിങ്ങാലക്കുട വില്ലേജ് ആഫീസ് പരിസരം ശുചീകരിച്ച് സി ഐ ടി യു
ഇരിങ്ങാലക്കുട:സി ഐ ടി യു അമ്പതാം വാർഷിക ആചരണത്തിൻ്റെ ഭാഗമായി തൃശ്ശൂർ ജില്ലാ ബിൽഡിംങ്ങ് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട വില്ലേജ് ആഫീസ് പരിസരം ശുചീകരിച്ചു… ശുചീകരണ...
ഗൾഫിൽ നിന്ന് വന്ന് ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങിയാൾക്കെതിരെ പോലീസ് കേസെടുത്തു
ഇരിങ്ങാലക്കുട സ്വദേശിയായ 45 വയസ്സുള്ള പ്രവാസിക്കെതിരെ ആണ് ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങിയതിന് ഇരിങ്ങാലക്കുട പോലീസ് കേസ് എടുത്തത്.ശനിയാഴ്ച രാവിലെയാണ് ഇയാൾ ദുബായിൽ നിന്ന് എത്തിയത് .കറങ്ങിനടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടപ്പോൾ പോലീസിൽ വിവരം...
ഐ.എൻ.ടി.യു.സി സമര പ്രക്ഷോഭം നടത്തി
മുരിയാട്: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ, ഇന്ധനവില വർദ്ധനവ് പിൻവലിക്കുക, തൊഴിലുറപ്പു തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റി പഞ്ചായത്താഫീസിനു മുന്നിൽ സമര പ്രക്ഷോഭം...
തൃശ്ശൂരിൽ ഇന്ന് (ജൂൺ 27) 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തൃശ്ശൂരിൽ ഇന്ന് (ജൂൺ 27) 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 15.06.2020 ന് വെസ്റ്റ് ബംഗാളിൽ നിന്ന് ചാലക്കുടിയിലേക്ക് വന്ന(24 വയസ്സ്, പുരുഷൻ),11.06.2020 ന് കുവൈറ്റിൽ നിന്ന് കുറു വിലശ്ശേരി സ്വദേശി(43 വയസ്സ്,...
സംസ്ഥാനത്ത് ഇന്ന്(ജൂൺ 27 ) 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(ജൂൺ 27 ) 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 15 പേര്‍ക്കും,...
പൂമംഗലം ഗ്രാമപത്രിക ഡിജിറ്റലായി
പൂമംഗലം : പഞ്ചായത്തിലെ കൃഷി ,മൃഗസംരക്ഷണം ,സാമൂഹ്യക്ഷേമം ,കുടുംബശ്രീ ,തൊഴിലുറപ്പ് ,ആരോഗ്യ വിദ്യാഭ്യാസ കലാകായിക ,തദ്ദേശ സ്വയം ഭരണ വകുപ്പുമായി ബന്ധപ്പെട്ട മറ്റ് അറിയിപ്പുകളും സേവനങ്ങളെക്കുറിച്ചും പഞ്ചായത്തിലെ ജനങ്ങൾക്ക് കാലതാമസവുമില്ലാതെ അറിയുന്നതിനുള്ള...
കുടിവെള്ള ടാങ്ക് കവിഞ്ഞ് വെള്ളം വീണ് സമീപത്തെ വീടിന്റെ ചുമരുകള്‍ വിണ്ടതായി പരാതി
കല്‍പറമ്പ്: പഞ്ചായത്തിലെ കുടിവെള്ള ടാങ്ക് കവിഞ്ഞ് വെള്ളം താഴേയ്ക്ക് പതിച്ച് സമീപത്തെ വീടിന്റെ ചുമരുകള്‍ വിണ്ടതായി പരാതി. കല്‍പറമ്പ് കോളനിയില്‍ താമസിക്കുന്ന കളത്തില്‍ കൃഷ്ണന്‍കുട്ടിയുടെ വീടിന്റെ മുറിയുടേയും അടുക്കളയുടേയും ചുമരുകളാണ് വിണ്ടത്. വീടിന്റെ...
ഞായറാഴ്ചകളില്‍ സമ്പൂർണ്ണ ലോക്ക് ഡൗൺ ഇല്ല
സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി.അതേസമയം കണ്ടെയന്‍മെന്റ് സോണുകളിലേയും റെഡ്‌സോണുകളിലേയും നിയന്ത്രണം കര്‍ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നവരെ ഞായറാഴ്ചകളിൽ ലോക്ക് ഡൗൺ ഉണ്ടായിരിക്കുകയില്ല .
ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികളെ സഹായിക്കുന്നതിനായി ബിരിയാണി മേള നടത്തി
ഇരിങ്ങാലക്കുട :ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികളെ സഹായിക്കുന്നതിനായി യൂത്ത് കോൺഗ്രസ്സ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ബിരിയാണി മേള യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷൻ റിയാസ് മുക്കോളി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു....