പഠിതാക്കൾക്ക് ടെലിവിഷൻ വിതരണം ചെയ്ത് എ ഐ വൈ എഫ്

43

ഇരിങ്ങാലക്കുട:എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ടി വി ചലഞ്ചിൻ്റ ഭാഗമായി മുരിയാടും കാട്ടൂരിലും ടെലിവിഷനുകൾ നൽകി .ഗവൺമെൻറ് ചീഫ് വിപ്പ് കെ രാജൻ ടെലിവിഷൻ വിതരണം ചെയതു. എ ഐ വൈ എഫ് സംസ്ഥാന വൈസ്.പ്രസിഡണ്ട് കെ.പി.സന്ദീപ്
ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പിൽ, സംസ്ഥാന കമ്മറ്റി അംഗം കെ.സി ബിജു മണ്ഡലം ഭാരവാഹികളായ ടി.വി വിബിൻ,പി.എസ് കൃഷ്ണകുമാർ, വൈസ്: പ്രസിഡണ്ട് പി.ആർ അരുൺ,ശ്യാംകുമാർ പി.എസ്, റിയാസ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement