ഇരിങ്ങാലക്കുട: പോലീസ് സ്റ്റേഷനിലേക്ക് തപാലെത്തിയ കവറിൽ നിന്നാണ് രണ്ടു പവനോളം വരുന്ന സ്വർണമാല പോലീസിനു ലഭിച്ചത് , മറ്റ് കുറിപ്പടിയോ ഒന്നും ഇല്ലാത്തതിനാൽ എന്താണ് സംഭവം എന്ന് മനസ്സിലാക്കാതെ വിഷമത്തിലാണ് പോലീസ്.കൂടാതെ കഴിഞ്ഞ ദിവസം കളഞ്ഞു കിട്ടിയ ഒരു കുഞ്ഞു വളയും സ്റ്റേഷനിലുണ്ട്. മതിയായ തെളിവുമായി അവകാശികൾ അന്വേഷിച്ചു വരുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
Advertisement