എടക്കുളം ഓടയിൽ ബാഹുലേയൻ (73) അന്തരിച്ചു

83

ഇരിങ്ങാലക്കുട: എടക്കുളം ഓടയിൽ ബാഹുലേയൻ (73) അന്തരിച്ചു. സി പി ഐ ലോക്കൽ സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമാണ്.ശ്രീനാരായണ ഗുരു സ്മാരക സംഘം ട്രഷറർ, എടക്കുളം ഓടയിൽ രുധിരമാല ക്ഷേത്രം ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ. നളനി.മക്കൾ: ഡോ. ബിജു ബാഹുലേയൻ (ഫിസിയോളജി വിഭാഗം മേധാവി. ജൂബിലി മെഡിക്കൽ കോളജ് തൃശൂർ) ,ഷിജു ( മാനേജർ, എമിറേറ്റ്സ് പാലസ് അബുദാബി) സിന്ധു ഗിരീഷ് ( പ്രൊജക്ട് ഓഫിസർ, മത്സ്യഫെഡ് അഴീക്കോട്),മരുമക്കൾ: എ.കെ. ഉന്മേഷ് അഡീഷണൽ പ്രഫസർ & പൊലീസ് സർജൻ ( ഗവ. മെഡിക്കൽ കോളജ് കൊച്ചി) ഗിരീഷ് ഉണ്ണിക്കൃഷ്ണൻ മലയാള മനോരമ റിപ്പോർട്ടർ കൊടുങ്ങല്ലൂർ, ദൈവദശകം കൂട്ടായ്മ ചെയർമാൻ) വിബിത ( അബുദാബി) .

Advertisement