ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് കെ.എസ്.ഇ.ബി ഓഫീസുകൾക്കു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി

103

ഇരിങ്ങാലക്കുട:മഹാമാരിക്കാലത്തും തീവെട്ടി കൊള്ള നടത്തുന്ന കറന്റ് ബില്ലിനെതിരെ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിലെ കെ.എസ്.ഇ.ബി ഓഫീസുകൾക്കു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ ധർണ്ണ ഉദ്ഘാടനം ചെയ്തു. സുജ സഞ്ചീവ് കുമാർ, വിജയൻ എളയേടത്ത്, സി എം ബാബു, സിജു യോഹന്നാൻ, ഫിലോമിന ജോയ്, കുരിയൻ ജോസഫ്, ബിജു ലാസർ, ജയ്സൻ പാറേക്കാടൻ, ജസ്റ്റിൻ ജോൺ, വേണു മാസ്റ്റർ, പി ജെ തോമസ്, ടി.ജി പ്രസന്നൻ, പി ഭരതൻ, എ.സി ജോൺസൻ, മഹേഷ് എ യൂത്ത് കോൺഗ്രസ്സ് നേതാക്കളായ അഹ്സറുദീൻ കളക്കാട്ട്, ശ്രീറാം ജയപാലൻ, സനൽ കല്ലൂക്കാരൻ, സന്തോഷ് ആലുക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement