മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസഹായം

135

കാട്ടൂർ: വനിതാ സഹകരണ സംഘത്തിന്റെ ജീവനക്കാരും ഡയറക്ടർ ബോർഡ് അംഗങ്ങളും കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉള്ള ഫണ്ട് ഇരിങ്ങാലക്കുട എം എൽ എ പ്രൊഫസർ കെ യു അരുണൻ മാസ്റ്റർ ക്ക് കൈമാറി

Advertisement