കർഷക സംഘം ലോക പരിസ്ഥിതി ദിനം ആചരിച്ചു

132

ഇരിങ്ങാലകുട :കേരള കർഷക സംഘം ഇരിങ്ങാലകുട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക പരി:സ്ഥിതി ദിനം ഫലവൃക്ഷത്തൈ നട്ടുകൊണ്ട് ആചരിച്ചു. കർഷകനായ എം .ബി.രാജുവിന്റെ വീട്ടുവളപ്പിൽ മാതളത്തൈ നട്ടുകൊണ്ട് കർഷകസംഘം ജില്ലാ സെക്രട്ടറി പി.കെ.ഡേവിസ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ടി.എസ്. സജീവൻമാസ്റ്റർ, ടി.ജി.ശങ്കരനാരായണൻ,കെ.ജെ.ജോൺസൺ,ഐ.ആർ.ബൈജു,പ്രകാശൻ കണ്ണോളി എന്നിവർ പങ്കെടുത്തു.

Advertisement