മിന്നുകെട്ടിന് വൃക്ഷ തൈ നട്ട് കാട്ടൂരിൽ വരനും വധുവും

527

കാട്ടൂർ :ലോക പരിസ്ഥിതി ദിനത്തിൽ വിവാഹിതരായ കാട്ടൂർ സ്വദേശിയായ വധുവും വരനും താലികെട്ടിന് ശേഷം വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനത്തിൽ മാതൃകയായി . കാട്ടൂർ സ്വദേശിയായ വരൻ കൃഷ്ണപ്രജീഷും വധു വിനീഷ ടി.വിയും ചേർന്നാണ് രാവിലെ 10.15 ന് താലികെട്ടിന് ശേഷം വൃക്ഷ തൈ നട്ടത് , കാട്ടൂർ തേക്കുംമൂലക്ക് അടുത്തുള്ള വധുവിന്റെ വസതിയിലായിരുന്നു വിവാഹം.

Advertisement