30.9 C
Irinjālakuda
Sunday, December 22, 2024
Home 2020 May

Monthly Archives: May 2020

രാജ്യത്ത് കോവിഡ് ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്കു നീട്ടിയതായി കേന്ദ്ര സർക്കാർ അറിയിച്ചു

രാജ്യത്ത് കോവിഡ് ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്കു നീട്ടിയതായി കേന്ദ്ര സർക്കാർ അറിയിച്ചു.മേയ് 3ന് രണ്ടാം ഘട്ട ലോക്ഡൗൺ തീരാനിരിക്കെയാണു നിർണായക തീരുമാനം.ഇതോടെ രാജ്യത്തെ ലോക്ഡൗൺ മേയ് 17 വരെ നീളും....

ചങ്ങാതിക്കൂട്ടം കാട്ടൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് വാട്ടർ പ്യൂരിഫയർ നൽകി

കാട്ടൂർ : ഇല്ലിക്കാട് ചങ്ങാതിക്കൂട്ടം ക്ലബ്ബ് കാട്ടൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് വാട്ടർ പ്യൂരിഫെയർ നൽകി.ചങ്ങാതിക്കൂട്ടം ക്ലബ്ബിൻറെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക ആരോഗ്യ കേന്ദ്രം സന്ദർശിച്ചപ്പോൾ ആരോഗ്യ കേന്ദ്രത്തിലെ പൊതു...

വിഷൻ ഫെസ്റ്റ് രണ്ടാം ദിനം രാജേഷ് തംബുരു ഉദ്‌ഘാടനം ചെയ്തു

ഇരിങ്ങാലക്കുട :വിഷൻ ഇരിങ്ങാലക്കുടയുടെ ഫേസ്ബുക്ക് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നടന്നു വരുന്ന വിഷൻ ഫെസ്റ്റ് - അതിജീവന ജ്വാല്ലയുടെ രണ്ടാം ദിനം പ്രശസ്ത ക്യാരിക്കേച്ചറിസ്റ്റും നേരമ്പോക്ക് പ്രോഗ്രാം ഫെയിം ആയ രാജേഷ് തംബുരു...

തെക്കേത്തല വർക്കി ഭാര്യ ജൂബി (40) നിര്യാതയായി

ഇരിങ്ങാലക്കുട :ഗാന്ധിഗ്രാം തെക്കേത്തല വർക്കി ഭാര്യ ജൂബി (40) നിര്യാതയായി.സംസ്കാരകർമ്മം മെയ് 2 ശനി രാവിലെ 9 ന് ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ വെച്ച് നടത്തും.മക്കൾ :ജോവിന ,വോൺ...

കേരളത്തിന് ഇന്ന്(മെയ് 1 ) ആശ്വാസ ദിവസം. സംസ്ഥാനത്ത് പുതിയ ഒരു കോവിഡ് -19 കേസും റിപ്പോർട്ട്...

കേരളത്തിന് ഇന്ന്(മെയ് 1 ) ആശ്വാസ ദിവസം. സംസ്ഥാനത്ത് പുതിയ ഒരു കോവിഡ് -19 കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.9 പേർ ഇന്ന് രോഗമുക്തരായി. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും 4 വീതവും...

കിഴുത്താനി സ്വദേശി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി

കിഴുത്താനി :പ്രവാസിയായ കിഴുത്താനി സ്വദേശി പോട്ടയിൽ രജീവ് നാരായണൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന ഒരു ലക്ഷം രൂപ രജീവിന്റെ പിതാവ് പി. നാരായണൻ പ്രൊഫ കെ യു അരുണൻ എം എൽ...

ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്കുകൾ കൈമാറി

ഇരിങ്ങാലക്കുട :കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻറെ മുൻ സംസ്ഥാന പ്രസിഡന്റും ക്രൈസ്റ്റ് കോളേജിലെ രസതന്ത്ര വിഭാഗം മേധാവിയും ആയിരുന്ന പ്രൊഫ.സി .ജെ ശിവശങ്കരൻറെയും കുടുംബത്തിന്റെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന വിദ്യാഭ്യാസ...

മനോജ് ഭാസ്കറിന് ജന്മദിനാശംസകൾ

ഇരിങ്ങാലക്കുട സിറ്റി ചാനൽ ക്യാമറാമാൻ മനോജ് ഭാസ്കറിന് ഇരിങ്ങാലക്കുട ഡോട്ട് കോമിൻറെ ജന്മദിനാശംസകൾ…..

ഒന്നര ലക്ഷം രൂപ നൽകി കോൺഗ്രസ്സ് നേതാവും ഇരിങ്ങാലക്കുട മുൻ നഗരസഭാ വൈസ് ചെയർമാനുമായ വേണുഗോപാലൻ മാഷുടെ കുടുംബം

ഇരിങ്ങാലക്കുട:കോൺഗ്രസ്സ് നേതാവും ഇരിങ്ങാലക്കുട മുൻ നഗരസഭാ വൈസ് ചെയർമാനുമായ വേണുഗോപാലൻ മാഷുടെ കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നര ലക്ഷം രൂപ നൽകി.വേണുഗോപാലൻ മാഷിൻറെ വസതിയിൽ വെച്ച് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രൻ മാസ്റ്റർക്ക്...

സി.ഐ.ടി.യു കോർഡിനേഷൻ കമ്മിറ്റി മെയ് ദിനാചരണം നടത്തി

മുരിയാട്: ഇരിങ്ങാലക്കുട സി.ഐ.ടി.യു കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് ദിനാചരണം നടത്തി. കൊറോണ സാഹചര്യത്തിൽ സാമൂഹിക അകലം പാലിച്ച് പ്ലക്കാർഡുകളും മുഖാവരണവുമായാണ് ദിനാചരണം നടന്നത്. CITU സംസ്ഥാന കമ്മറ്റി അംഗം...

പട്ടികജാതി മോർച്ച സമരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :പട്ടിക ജാതിമോർച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടികജാതി വിഭാഗങ്ങൾക്കു് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക, പട്ടികജാതിക്കാരുടെ കാർഷിക കടങ്ങളും ചെറുകിട വായ്പകളും എഴുതി തള്ളുക, പട്ടികജാതി പരമ്പരാഗത കലാകാരന്മാർക്ക്...

കഞ്ചാവു കേസിലെ പ്രതിയെ പിടികൂടിയതിന് പോലീസുദ്യോഗസ്ഥന് പ്രതിയുടെ സഹോദരിയുടെ ഭീഷണി , പോലീസ് കേസെടുത്തു

ഇരിങ്ങാലക്കുട :കഴിഞ്ഞ നവമ്പർ മാസം കരൂപ്പടന്നയിൽ വച്ച് അരകിലോയോളം കഞ്ചാവ് പിടിച്ച കേസിലെ പ്രതിയായ കരൂപ്പടന്ന സ്വദേശി നജാഹ് എന്നയാൾ മാസങ്ങളായി ഒളിവിൽ ആയിരുന്നു. ഇയാളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe